ശമ്പളം കൊടുക്കാന്‍ പറ്റില്ലെങ്കില്‍ പൂട്ടിക്കോ കെ.എസ്.ആര്‍.ടി.സിയോടു ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ശമ്പളം അടുത്ത ബുധനാഴ്ചയ്ക്കു മുമ്പ് വിതരണം ചെയ്യണമെന്നു ഹൈക്കോടതി. ശമ്പളം നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടിക്കോളൂവെന്നും കോടതി പറഞ്ഞു.ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കാമെന്നു കെ.എസ്.ആര്‍.ടി.സി. കോടതിയെ അറിയിച്ചു. വരുമാനം വര്‍ധിപ്പിക്കാനുള്ള മാനേജ്‌മെന്റിന്റെ ഒരു നടപടിയും സ്‌റ്റേ ചെയ്യില്ലെന്നു ജസ്റ്റിസ് …

ശമ്പളം കൊടുക്കാന്‍ പറ്റില്ലെങ്കില്‍ പൂട്ടിക്കോ കെ.എസ്.ആര്‍.ടി.സിയോടു ഹൈക്കോടതി Read More