കോച്ചിന് കൊവിഡ്: ടോക്കിയോയില്‍ ഉഗാണ്ടയുടെ ഒളിമ്പിക് സംഘം ക്വാറന്റൈനില്‍
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിനെത്തിയ ഒന്‍പതംഗ സംഘത്തിലെ ഒരു കോച്ചിന് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഉഗാണ്ടയുടെ ഒളിമ്പിക് സംഘത്തിനെ ക്വാറന്റൈനിലാക്കി. ബോക്സര്‍മാരും കോച്ചുമാരും ഒഫീഷ്യലുകളും അടങ്ങുന്ന സംഘമാണു ക്വാറന്റൈനിലായത്. ടോക്കിയോയിലെ നാരിത വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണു കോച്ചിനു കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് …
കോച്ചിന് കൊവിഡ്: ടോക്കിയോയില്‍ ഉഗാണ്ടയുടെ ഒളിമ്പിക് സംഘം ക്വാറന്റൈനില് Read More