
റിപ്പോര്‍ട്ട്
ക്വാറന്റൈനിലിരിക്കുന്നവരുടെ വീടുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിപ്പിക്കുന്നത് എന്തിനാണെന്ന് സുപ്രീംകോടതി
By ന്യൂസ് ഡെസ്ക്
•
December 1, 2020
ഡൽഹി: കൊവിഡ് രോഗം സ്ഥിരീകരിച്ച് ക്വാറന്റൈനിലിരിക്കുന്നവരുടെ വീടുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിപ്പിക്കുന്നതിനെതിരേ സുപ്രീംകോടതി. കൊവിഡ് രോഗികളെ തൊട്ടുകൂട്ടാത്തവരാക്കി മാറ്റാന്‍ വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിക്കുന്ന രീതി കാരണമാകുമെന്ന് കോടതി പറഞ്ഞു. വീട്ടില്‍ വരുന്നവര്‍ക്ക് അവിടെ കൊവിഡ് രോഗിയുണ്ടെന്ന മുന്നറിയിപ്പ് നല്‍കുക മാത്രമാണ്...
Read full story

