
റിപ്പോര്‍ട്ട്
കേന്ദ്ര നിർദ്ദേശം ഭാഗീകമായി മാത്രമേ അംഗീകരിച്ചുള്ളൂ.. ട്വിറ്ററിനെതിരെ യുദ്ധപ്രഖ്യാപനവുമായി ബിജെപി
By ന്യൂസ് ഡെസ്ക്
•
February 11, 2021
ന്യൂഡൽഹി : കാർഷിക സമരത്തിന്റെ പശ്ചാത്തലത്തിൽ 1178 അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ നിർദ്ദേശം നിരാകരിച്ച ട്വിറ്ററിനെതിരെ പുതിയ നീക്കവുമായി കേന്ദ സർക്കാർ . ട്വിറ്ററിന് ബദലായുള്ള തദ്ദേശീയ ആപ്പായ ക്യൂ ആപ്പിൽ ചേരാൻ ബി.ജെ.പി നേതാക്കൾ ആഹ്വാനം ചെയ്തു. ട്വിറ്ററിലൂടെ തന്നെയാണ്...
Read full story

