കണ്ണൂർ : കണ്ണൂര്‍ കരിവെള്ളൂര്‍ മണക്കാട്ട് പൂച്ചകളോട് കൊടും ക്രൂരത. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടിലെ പൂച്ച കുഞ്ഞുങ്ങളെ അജ്ഞാതര്‍ കഴുത്തറുത്ത് കൊന്നു. മാത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി വി ചന്ദ്രന്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി.25/10/21 തിങ്കളാഴ്ച പുലര്‍ച്ചെയാണ് അധ്യാപകനായ പി …