
റിപ്പോര്‍ട്ട്
പത്തനംതിട്ട: കടലാസ് രഹിത ബജറ്റ് അവതരണത്തിലൂടെ മാതൃകയായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്
By ന്യൂസ് ഡെസ്ക്
•
March 28, 2022
പത്തനംതിട്ട: 2022-2023 സാമ്പത്തിക വര്‍ഷത്തെ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 42,88,08,000 രൂപയുടെ വരവും, 42,88,08,000 രൂപയുടെ ചിലവും പ്രതീക്ഷിക്കുന്ന വാര്‍ഷിക ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബജറ്റ് യോഗത്തില്‍ വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ അവതരിപ്പിച്ചു. ഹരിതചട്ടം പാലിച്ച്...
Read full story

