പത്തനംതിട്ട: കടലാസ് രഹിത ബജറ്റ് അവതരണത്തിലൂടെ മാതൃകയായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്
പത്തനംതിട്ട: 2022-2023 സാമ്പത്തിക വര്‍ഷത്തെ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 42,88,08,000 രൂപയുടെ വരവും, 42,88,08,000 രൂപയുടെ ചിലവും പ്രതീക്ഷിക്കുന്ന വാര്‍ഷിക ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബജറ്റ് യോഗത്തില്‍ വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ അവതരിപ്പിച്ചു. ഹരിതചട്ടം പാലിച്ച് …
പത്തനംതിട്ട: കടലാസ് രഹിത ബജറ്റ് അവതരണത്തിലൂടെ മാതൃകയായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് Read More