പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാക്കി കോൺഗ്രസ്
. പുതുപള്ളിയിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് ജനം വൻ ഭൂരിപക്ഷം നൽകുമെന്ന് ബെന്നി ബഹനാൻ എംപി പറഞ്ഞു. പുതുപ്പള്ളിയിൽ പ്രവർത്തകരുടെയും നാടിന്റെയും താത്പര്യം പരിഗണിച്ച് സ്ഥാനാർഥി നിർണയം ഉണ്ടാകുമെന്നും ബെന്നി ബഹനാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു വൈകാതെ കടക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് …
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാക്കി കോൺഗ്രസ് Read More