പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; വിജ്ഞാപനം പുറത്തിറങ്ങി
2023 സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ഇന്നു മുതൽ ആഗസ്റ്റ് 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂഷ്മപരിശോധന ആഗസ്റ്റ് 18 ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 21 ആണ്. …
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; വിജ്ഞാപനം പുറത്തിറങ്ങി Read More