റിപ്പോര്‍ട്ട്

ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് March 7, 2023
താനൂര്‍: പുത്തന്‍തെരു അങ്ങാടിയില്‍ യുവാക്കള്‍ യാത്ര ചെയ്ത ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഒരാള്‍ മരണപ്പെട്ടു. പറമ്പില്‍പീടിക പെരുവള്ളൂര്‍ കൂമണ്ണ പുറ്റേക്കാടന്‍ അബൂബക്കറിന്റെ മകന്‍ റിഷാല്‍(24) ആണ് മരണപ്പെട്ടത്. എറണാകുളത്ത് ലുലു മാളില്‍നിന്നു ജോലി...
Read full story