
റിപ്പോര്‍ട്ട്
കുടുംബം സഞ്ചരിച്ച് ജീപ്പിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം; അഞ്ചുപേര്‍ക്ക് പരുക്ക്
By ന്യൂസ് ഡെസ്ക്
•
August 4, 2025
കൊല്ലം|കൊല്ലം അരിപ്പയില്‍ ജീപ്പിന് നേരെ ഉണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരുക്ക്. ഇന്നലെ (ആഗസ്റ്റ് 3 ) രാത്രി എട്ടുമണിയോടെയാണ് ജീപ്പില്‍ കാട്ടുപോത്തിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പുത്തന്‍പുരയില്‍ വീട്ടില്‍...
Read full story


