റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുടുംബം സഞ്ചരിച്ച് ജീപ്പിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം; അഞ്ചുപേര്‍ക്ക് പരുക്ക്

August 4, 2025 - 11:49 am

കൊല്ലം|കൊല്ലം അരിപ്പയില്‍ ജീപ്പിന് നേരെ ഉണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരുക്ക്. ഇന്നലെ (ആ​ഗസ്റ്റ് 3 ) രാത്രി എട്ടുമണിയോടെയാണ് ജീപ്പില്‍ കാട്ടുപോത്തിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

പുത്തന്‍പുരയില്‍ വീട്ടില്‍ ഷെരീഫ്, ഭാര്യ അസീന, മക്കള്‍, അസീനയുടെ മാതാവ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *