
അറിയിപ്പുകള്
പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ ലേലം ചെയ്യും
By ന്യൂസ് ഡെസ്ക്
•
February 8, 2021
ആലപ്പുഴ: ജില്ലയിലെ ആലപ്പുഴ സൗത്ത്, നോർത്ത്, അമ്പലപ്പുഴ, പുന്നപ്ര, ആലപ്പുഴ ട്രാഫിക് എന്നീ പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ സ്റ്റേഷൻ ഓഫീസർമാരുടെ ഉത്തരവാദിത്തത്തിൽ സൂക്ഷിച്ചിരിക്കുന്ന 58 വാഹനങ്ങളിൽ ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിയാത്തവ ലേലം ചെയ്യുന്നു. ആർക്കെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കിൽ 15 ദിവസത്തിനകം ബന്ധപ്പെട്ട...
Read full story

