ലുധിയാന: നിഹാങ് എന്ന പഞ്ചാബി പദത്തിന്റെ അര്‍ത്ഥം മരണമില്ലാത്തവന്‍ എന്നാണ്. പഞ്ചാബില്‍ അവര്‍ക്ക് അകാലി എന്ന പേരുമുണ്ട്. വളരെയധികം തീവ്രസ്വഭാവികളായ സിഖ് മതവിശ്വാസികളുടെ ഒരു 'കള്‍ട്ട്' ആണ്. ഉത്ഭവം ഫത്തേ സിംഗില്‍ നിന്നോ, അല്ലെങ്കില്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോവിഡ് സാഹചര്യവും രോഗം പടരുന്നത് തടയാനുള്ള ആസൂത്രണങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, തമിഴ്‌നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാര്‍, ഗുജറാത്ത്,...
ചണ്ധിഗഡ്: പഞ്ചാബിലാണ് സംഭവം. റൂബി കൗർ ( 30 ) സുഹൃത്ത് രജിന്ദർ സിങ് (32) എന്നിവരാണ് കൊല്ലപ്പെട്ടത്. റൂബിയുടെ ദർത്താവ് ബൽദേവ്സിങ് ഇയാളുടെ സഹോദരൻ എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയത്. പഞ്ചാബിലെ ഭട്ടണ്ഡ...
ചണ്ഡിഗഡ്: പഞ്ചാബില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതായി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് അറിയിച്ചു. എന്നാല്‍ രാവിലെ 11 മുതല്‍ വൈകുന്നേരം 5 മണി വരെ ഇളവുകളുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ദേശീയതലത്തില്‍...
ച​ണ്ഡീ​ഗ​ഢ് ഏപ്രിൽ 10: കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​യാ​ളു​ടെ സം​സ്‌​കാ​ര ച​ട​ങ്ങ് ത​ട​സ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച 60 പേ​ര്‍​ക്കെ​തി​രെ കേ​സ്. പ​ഞ്ചാ​ബി​ലെ ജ​ല​ന്ത​റി​ലാ​ണ് സം​ഭ​വം. ബു​ധ​നാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച ഇ​യാ​ള്‍ വ്യാ​ഴാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. പി​ന്നീ​ട് ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം...
ചണ്ഡീഗഡ് ഫെബ്രുവരി 15: പഞ്ചാബില്‍ സ്കൂള്‍ വാനിന് തീപിടിച്ച് നാല് കുട്ടികള്‍ വെന്തുമരിച്ചു. പഞ്ചാബിലെ സാഗ്രുറിലെ ലോങ്ഗോവാളിലാണ് സംഭവം. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. വാഹനം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. 12 കുട്ടികളാണ് വാനില്‍ ഉണ്ടായിരുന്നത്....
മൊഹാലി ഫെബ്രുവരി 8: പഞ്ചാബിലെ മൊഹാലിയിൽ മൂന്ന് നില കെട്ടിടം തകർന്നുവീണ് നിരവധി പേർക്ക് പരിക്ക്. അവശിഷ്ടങ്ങളിൽ നിന്ന് രണ്ട് പേരെ രക്ഷപെടുത്തി.ഏഴോളം പേർ കുടുങ്ങികിടക്കുന്നതായി സംശയം ഉള്ളതായി റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് ഉടൻ...
ന്യൂഡല്‍ഹി ജനുവരി 14: ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ പഞ്ചാബ് സര്‍ക്കാരും നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചേക്കും. പഞ്ചാബ് നിയമസഭയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രത്യേക മന്ത്രിസഭാ യോഗം...