ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ വെടിവെയ്പ്പിനിടെ കാണാതായ രണ്ട് സൈനികരുടെ മൃതദേഹങ്ങൾ ലഭിച്ചു. സുബേദാർ അജയ് സിങ്, നായിക് ഹരേന്ദ്ര സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പൂഞ്ചിന് സമീപത്ത് വനമേഖലയിൽ നിന്നാണ് 48 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. 2021...
Read full story