പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം മൂന്നുപേർ മരിച്ചു.

പൂനെ: മഹാരാഷ്ട്ര പൂനെയിലെ ബവ്ധാനിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാർ പിള്ളയാണ് മരിച്ച മലയാളി. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ഗിരീഷ് പിള്ള. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന …

പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം മൂന്നുപേർ മരിച്ചു. Read More

കോലിക്ക് സെഞ്ചുറി! ബംഗ്ലാ കടുവകളേയും വെട്ടിനുറുക്കി ടീം ഇന്ത്യ; ഏകദിന ലോകപ്പില്‍ തുടര്‍ച്ചയായ നാലാം ജയം

പൂനെ: ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ലിറ്റണ്‍ ദാസ് (66), തന്‍സിദ് ഹസന്‍ (51), …

കോലിക്ക് സെഞ്ചുറി! ബംഗ്ലാ കടുവകളേയും വെട്ടിനുറുക്കി ടീം ഇന്ത്യ; ഏകദിന ലോകപ്പില്‍ തുടര്‍ച്ചയായ നാലാം ജയം Read More

പിടിച്ചുനിന്ന് ബം​ഗ്ലാദേശ്; ഇന്ത്യയ്ക്ക് ലക്ഷ്യം 257ആദ്യ വിക്കറ്റിൽ ബം​ഗ്ലാദേശ് 93 റൺസ് കൂട്ടിച്ചേർത്തു.

പൂനെ: ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ബം​ഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ബം​ഗ്ലാദേശ് 8 വിക്കറ്റ് നഷ്ടത്തിൽ 256 റൺസെടുത്തു. മത്സരത്തിൽ ടോസ് നേടിയ ബം​ഗ്ലാദേശ് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ അഞ്ച് ഓവറിൽ 10 റൺസ് മാത്രമാണ് ബം​ഗ്ലാദേശ് …

പിടിച്ചുനിന്ന് ബം​ഗ്ലാദേശ്; ഇന്ത്യയ്ക്ക് ലക്ഷ്യം 257ആദ്യ വിക്കറ്റിൽ ബം​ഗ്ലാദേശ് 93 റൺസ് കൂട്ടിച്ചേർത്തു. Read More

കണക്ക് തീർക്കാൻ ദ്രാവിഡും രോഹിത്തും; ലോകകപ്പിൽ ഇന്ത്യ-ബംഗ്ലാദേശ് സൂപ്പർ പോരാട്ടം

പൂനെ: ലോകകപ്പില്‍ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യൻ കോച്ച് രാഹുല്‍ ദ്രാവിഡിന് 16 വര്‍ഷം മുമ്പുള്ള ഒരു കടം വീട്ടാനുണ്ട്. 2007ലെ ലോകകപ്പില്‍ ഇന്ത്യയെയും കോടിക്കണക്കിന് ആരാധകരെയും ഞെട്ടിച്ച് ബംഗ്ലാദേശ് ദ്രാവിഡ് നയിച്ച ഇന്ത്യയെ തോല്‍പ്പിച്ചപ്പോള്‍ ലോകകപ്പെന്ന സ്വപ്നം മാത്രമായിരുന്നില്ല പൊലിഞ്ഞത് …

കണക്ക് തീർക്കാൻ ദ്രാവിഡും രോഹിത്തും; ലോകകപ്പിൽ ഇന്ത്യ-ബംഗ്ലാദേശ് സൂപ്പർ പോരാട്ടം Read More

മഹാരാഷ്ട്രയില്‍സംഘര്‍ഷം, ഒരു മരണം

പുണെ: സമൂഹമാധ്യമത്തിലെ ‘ആക്ഷേപകരമായ’ കുറിപ്പിന് പിന്നാലെ മഹാരാഷ്ട്രയിലെ സത്താര ജില്ലയില്‍ ഇരു വിഭാഗങ്ങള്‍തമ്മില്‍ സംഘര്‍ഷം. ഒരാള്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റു. ഖട്ടാവോ താലുക്കിലെ പുസെസാവലി ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. സംഘര്‍ഷം പടരാതിരിക്കാന്‍ മുന്‍കരുതലെന്ന നിലയില്‍ മേഖലയിലെ ഇന്റര്‍നെറ്റ് സേവനം …

മഹാരാഷ്ട്രയില്‍സംഘര്‍ഷം, ഒരു മരണം Read More

പാകിസ്താന്‍ ദിനാഘോഷം, മുദ്രാവാക്യം വിളി: മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ പിടിയില്‍

മുംബൈ: പൂനെയില്‍ പാകിസ്താന്‍ ദിനം ആഘോഷിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്ത് പോലീസ്. പൂനെയിലെ കോണ്ട്‌വയില്‍ ഓഗസ്റ്റ് 14നായിരുന്നു സംഭവം. അക്ബര്‍ നദാഫ്, തൗഖിര്‍ എന്നിവരാണ് പിടിയിലായത്.ഇരുവരും പാകിസ്താന്‍ ദിനം ആഘോഷിക്കുകയും പരസ്യമായി പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പാക് അനുകൂല …

പാകിസ്താന്‍ ദിനാഘോഷം, മുദ്രാവാക്യം വിളി: മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ പിടിയില്‍ Read More

ഭാര്യയെയും ബന്ധുവിനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം എസിപി ആത്മഹത്യ ചെയ്തു

പുണെ: ഭാര്യയെയും ബന്ധുവിനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം എസിപി ആത്മഹത്യ ചെയ്തു മഹാരാഷ്ട്രയിൽ പുണെക്കടുത്ത ബാലേവാഡിയിലാണ് സംഭവം. ഭാര്യയെയും സഹോദര പുത്രനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസ് സൂപ്രണ്ട് ആത്മഹത്യ ചെയ്യുകയായിരുന്നു അമരാവതിയിലെ എസിപിയായ ഭരത് ഗെയ്‌ക്‌വാദ് (54) ആണ് മരിച്ചത്. …

ഭാര്യയെയും ബന്ധുവിനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം എസിപി ആത്മഹത്യ ചെയ്തു Read More

വിൽക്കാൻ സൂക്ഷിച്ച 400 കിലോ തക്കാളി മോഷണം പോയി; പ്രതികൾക്കായി തിരച്ചിൽ സംഭവം നടന്നത്

പുനൈ: പുനൈയിൽ കർഷകൻ വിൽക്കാനായി ട്രക്കിൽ സൂക്ഷിച്ച 400 കിലോ തക്കാളി മോഷണം പോയി. പിംപാർഖേഡ് ഗ്രാമത്തിൽ നിന്നുള്ള കർഷകനായ അരുൺ ധോമിന്‍റെ തക്കാളിയാണ് മോഷണം പോയത്. തലേദിവസം വിളവെടുത്ത തക്കാളി മാർക്കറ്റിൽ എത്തിക്കാനായി ട്രക്കിലേക്ക് മാറ്റിയിരുന്നു. 20 പെട്ടി തക്കാളിയുണ്ടായിരുന്നതായി …

വിൽക്കാൻ സൂക്ഷിച്ച 400 കിലോ തക്കാളി മോഷണം പോയി; പ്രതികൾക്കായി തിരച്ചിൽ സംഭവം നടന്നത് Read More

തക്കാളി വിറ്റ് കോടീശ്വരനായി ഒരു കർഷകൻ

പൂനെ : ഇന്ധന വിലയെപ്പോലും നാണിപ്പിക്കും വിധം രാജ്യത്ത് തക്കാളി വില അനുദിനം കുതിച്ചുയരുകയാണ്. തക്കാളി വില 300 രൂപയിലെത്തുമെന്ന റിപ്പോർട്ടുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും തക്കാളി ഉൽപ്പാദനം കുറഞ്ഞത് വീണ്ടും വില ഉയരാൻ …

തക്കാളി വിറ്റ് കോടീശ്വരനായി ഒരു കർഷകൻ Read More

സ്കൂളിൽ ക്രിസ്തീയ പ്രാർത്ഥന ചൊല്ലിതിൽ പ്രതിഷേധിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ പ്രിൻസിപ്പലിനെ വളഞ്ഞിട്ട് തല്ലി

പൂനെ : മഹാരാഷ്ട്രയിലെ തലേഗാവിൽ സ്കൂൾ പ്രിൻസിപ്പലിന് ബജ്രംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദനം. വിദ്യാർത്ഥികളോട് ക്രിസ്തീയ പ്രാർഥന ചൊല്ലാൻ ആവശ്യപ്പെട്ടെന്നാരോപിച്ചായിരുന്നു മർദനം .പൂനൈയിലെ തലേ​ഗാവ് ദബാഡെ ടൗണിലെ ഡി വൈ പാട്ടീൽ ഹൈസ്കൂൾ പ്രിൻസിപ്പൽ അലക്സാണ്ടർ കോട്സ് റീഡിനെയാണ് ആക്രമിച്ചത്.’ 2023 ജൂലൈ …

സ്കൂളിൽ ക്രിസ്തീയ പ്രാർത്ഥന ചൊല്ലിതിൽ പ്രതിഷേധിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ പ്രിൻസിപ്പലിനെ വളഞ്ഞിട്ട് തല്ലി Read More