
റിപ്പോര്‍ട്ട്
യുവതിയുടെ സ്കൂട്ടർ തടഞ്ഞുനിർത്തി ആക്രമണം : വടിവാളുമായി യുവതിക്ക് പിന്നാലെ ഓടിയ യുവാവ് അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
June 28, 2023
പുണെ∙ പുണെയിൽ കയ്യിൽ വടിവാളുമായി യുവതിക്ക് പിന്നാലെ ഓടി യുവാവ്. ശാന്തനു ലക്ഷ്മൺ ജാദവ് എന്നയാളാണു ഇരുപതുകാരിയായ പ്രീതി രാമചന്ദ്രയെ ആക്രമിച്ചത്. യുവതിയുടെ സ്കൂട്ടർ തടഞ്ഞുനിർത്തിയശേഷമായിരുന്നു ഇയാൾ ആക്രമിക്കാൻ തുടങ്ങിയത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി...
Read full story










