പൂനെ: മഹാരാഷ്ട്ര പൂനെയിലെ ബവ്ധാനിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാർ പിള്ളയാണ് മരിച്ച മലയാളി. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ്...
Read full story
പൂനെ: ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ലിറ്റണ്‍...
Read full story
പൂനെ: ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ബം​ഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ബം​ഗ്ലാദേശ് 8 വിക്കറ്റ് നഷ്ടത്തിൽ 256 റൺസെടുത്തു. മത്സരത്തിൽ ടോസ് നേടിയ ബം​ഗ്ലാദേശ് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ അഞ്ച്...
Read full story
പൂനെ: ലോകകപ്പില്‍ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യൻ കോച്ച് രാഹുല്‍ ദ്രാവിഡിന് 16 വര്‍ഷം മുമ്പുള്ള ഒരു കടം വീട്ടാനുണ്ട്. 2007ലെ ലോകകപ്പില്‍ ഇന്ത്യയെയും കോടിക്കണക്കിന് ആരാധകരെയും ഞെട്ടിച്ച് ബംഗ്ലാദേശ് ദ്രാവിഡ് നയിച്ച ഇന്ത്യയെ...
Read full story
റിപ്പോര്‍ട്ട്

മഹാരാഷ്ട്രയില്‍സംഘര്‍ഷം, ഒരു മരണം

By ന്യൂസ് ഡെസ്ക് September 12, 2023
പുണെ: സമൂഹമാധ്യമത്തിലെ 'ആക്ഷേപകരമായ' കുറിപ്പിന് പിന്നാലെ മഹാരാഷ്ട്രയിലെ സത്താര ജില്ലയില്‍ ഇരു വിഭാഗങ്ങള്‍തമ്മില്‍ സംഘര്‍ഷം. ഒരാള്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റു. ഖട്ടാവോ താലുക്കിലെ പുസെസാവലി ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. സംഘര്‍ഷം പടരാതിരിക്കാന്‍...
Read full story
മുംബൈ: പൂനെയില്‍ പാകിസ്താന്‍ ദിനം ആഘോഷിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്ത് പോലീസ്. പൂനെയിലെ കോണ്ട്‌വയില്‍ ഓഗസ്റ്റ് 14നായിരുന്നു സംഭവം. അക്ബര്‍ നദാഫ്, തൗഖിര്‍ എന്നിവരാണ് പിടിയിലായത്.ഇരുവരും പാകിസ്താന്‍ ദിനം ആഘോഷിക്കുകയും പരസ്യമായി പാകിസ്താന്‍ അനുകൂല...
Read full story
പുണെ: ഭാര്യയെയും ബന്ധുവിനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം എസിപി ആത്മഹത്യ ചെയ്തു മഹാരാഷ്ട്രയിൽ പുണെക്കടുത്ത ബാലേവാഡിയിലാണ് സംഭവം. ഭാര്യയെയും സഹോദര പുത്രനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസ് സൂപ്രണ്ട് ആത്മഹത്യ ചെയ്യുകയായിരുന്നു അമരാവതിയിലെ എസിപിയായ...
Read full story
പുനൈ: പുനൈയിൽ കർഷകൻ വിൽക്കാനായി ട്രക്കിൽ സൂക്ഷിച്ച 400 കിലോ തക്കാളി മോഷണം പോയി. പിംപാർഖേഡ് ഗ്രാമത്തിൽ നിന്നുള്ള കർഷകനായ അരുൺ ധോമിന്‍റെ തക്കാളിയാണ് മോഷണം പോയത്. തലേദിവസം വിളവെടുത്ത തക്കാളി മാർക്കറ്റിൽ എത്തിക്കാനായി...
Read full story
റിപ്പോര്‍ട്ട്

തക്കാളി വിറ്റ് കോടീശ്വരനായി ഒരു കർഷകൻ

By ന്യൂസ് ഡെസ്ക് July 15, 2023
പൂനെ : ഇന്ധന വിലയെപ്പോലും നാണിപ്പിക്കും വിധം രാജ്യത്ത് തക്കാളി വില അനുദിനം കുതിച്ചുയരുകയാണ്. തക്കാളി വില 300 രൂപയിലെത്തുമെന്ന റിപ്പോർട്ടുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും തക്കാളി...
Read full story
പൂനെ : മഹാരാഷ്ട്രയിലെ തലേഗാവിൽ സ്കൂൾ പ്രിൻസിപ്പലിന് ബജ്രംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദനം. വിദ്യാർത്ഥികളോട് ക്രിസ്തീയ പ്രാർഥന ചൊല്ലാൻ ആവശ്യപ്പെട്ടെന്നാരോപിച്ചായിരുന്നു മർദനം .പൂനൈയിലെ തലേ​ഗാവ് ദബാഡെ ടൗണിലെ ഡി വൈ പാട്ടീൽ ഹൈസ്കൂൾ പ്രിൻസിപ്പൽ അലക്സാണ്ടർ...
Read full story