നടിയെ ആക്രമിച്ച കേസ്: ദിലീപിന് ദൃശ്യങ്ങൾ കൈമാറിയ വി.ഐ.പിയെ തിരിച്ചറിഞ്ഞു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചു നൽകിയ വി.ഐ.പിയെ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞു. ഇയാളുടെ ഫോട്ടോ ബാലചന്ദ്രകുമാർ സ്ഥിരീകരിച്ചു. ദിലീപിന്റെ അടുത്ത സുഹൃത്തായ വ്യവസായി ആണ് ഇയാൾ. ദൃശ്യങ്ങൾ നൽകിയതിന്റെ തൊട്ടടുത്ത ദിവസം ഇയാൾ വിമാന യാത്ര നടത്തിയതിന്റെ വിവരങ്ങളും …

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ദൃശ്യങ്ങൾ കൈമാറിയ വി.ഐ.പിയെ തിരിച്ചറിഞ്ഞു Read More

ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടിൽവച്ച് കണ്ടിട്ടുണ്ടെന്ന് പൾസർ സുനി. ഫോൺ സംഭാഷണം പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയും സാക്ഷി ജിൻസൺ തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്. ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടിൽവച്ച് കണ്ടിട്ടുണ്ടെന്ന് പൾസർ സുനി പറയുന്നു. സുനിയും ജിൻസണും സഹതടവുകാർ ആയിരുന്നു. ഒരാഴ്ച മുമ്പുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നിട്ടുള്ളത്. …

ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടിൽവച്ച് കണ്ടിട്ടുണ്ടെന്ന് പൾസർ സുനി. ഫോൺ സംഭാഷണം പുറത്ത് Read More

നടൻ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൾസർ സുനിയുടെ അമ്മ

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലില്‍ ഭയത്തോടെയാണ് കഴിയുന്നതെന്ന് അമ്മ. തന്നെ കൊലപ്പെടുത്തുമോ എന്ന് മകന്‍ ഭയക്കുന്നുണ്ട്. കോടതിയില്‍ വെച്ച് കണ്ടപ്പോള്‍ ഇക്കാര്യം പലവട്ടം പറഞ്ഞിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും വകവരുത്തപ്പെടാം എന്നും …

നടൻ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൾസർ സുനിയുടെ അമ്മ Read More

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയും വാഗ്ദാനം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി വീണ്ടും പരാതി. പള്‍സര്‍ സുനിയുടെ സഹ തടവുകാരനായ ജിന്‍സനാണ് പരാതിയുമായി രംഗത്തെത്തിയത്. അഞ്ച്‌സെന്റ് ഭൂമിയും 25 ലക്ഷം രൂപയുമാണ് വാഗ്ദാനം പ്രതിക്കനുകൂലമായി മൊഴിമാറ്റണമെന്നാണ് ആവശ്യമെന്ന് പരാതിയില്‍ പറയുന്നു. അതേസമയം കേസില്‍ സ്‌പെഷ്യല്‍ …

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയും വാഗ്ദാനം Read More