നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പള്‍സർ സുനി

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ ആക്രമണത്തിന് ക്വൊട്ടേഷൻ നല്‍കിയതിന് പിന്നില്‍ നടൻ ദിലീപിന്റെ കുടുംബം തകർത്തതിന്റെ വെെരാഗ്യമാണെന്ന് കേസിലെ ഒന്നാം പ്രതി പള്‍സർ സുനി. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും അതിക്രമം നടക്കുമ്പോള്‍ താൻ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും സുനി വ്യക്തമാക്കി.നടിയെ ബലാത്സംഗം …

നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പള്‍സർ സുനി Read More

പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി തള്ളി സുപ്രീം കോടതി. സമാന ആവശ്യം ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. ഇതോടെ സുനി വിചാരണത്തടവുകാരനായി ജയിലില്‍ തുടരും.ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണു ഹര്‍ജി …

പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി തള്ളി Read More

യുവനടിയെ ആക്രമിച്ച കേസ് പുനര്‍വിചാരണ 2022 നവംബര്‍ പത്തിനു ആരംഭിക്കും

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ പുനര്‍വിചാരണ ഈ മാസം പത്തിനു ആരംഭിക്കും. സാക്ഷികളെ വിസ്തരിക്കാനുള്ള തീയതി വിചാരണകോടതി നിശ്ചയിച്ചു.ഡിസംബര്‍ ആറുവരെ വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടികയാണ് കോടതി തയാറാക്കിയത്. വിചാരണക്ക് ഹാജരാവാന്‍ 36 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചു. മഞ്ജു വാര്യര്‍, കേസിലെ …

യുവനടിയെ ആക്രമിച്ച കേസ് പുനര്‍വിചാരണ 2022 നവംബര്‍ പത്തിനു ആരംഭിക്കും Read More

നടിയെ പീഡിപ്പിച്ച കേസിൽ പൾസർ സുനിയുടെ മാതാവ് ശോഭനയുടെ രഹസ്യമൊഴി കോടതിയിൽ

കൊച്ചി: ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി എൻ.എസ്.സുനിൽകുമാർ (പൾസർസുനി) പിടിക്കപ്പെട്ട ഉടൻ നടൻ ദിലീപിന്റെ പേര് വെളിപ്പെടുത്താതിരുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കുന്ന രഹസ്യമൊഴി അനുബന്ധ കുറ്റപത്രത്തിനൊപ്പം അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. പൾസർ സുനിയുടെ മാതാവ് ശോഭനയുടെ രഹസ്യമൊഴിയാണിത്. …

നടിയെ പീഡിപ്പിച്ച കേസിൽ പൾസർ സുനിയുടെ മാതാവ് ശോഭനയുടെ രഹസ്യമൊഴി കോടതിയിൽ Read More

ദിലീപ് പൾസർ സുനിയുമായി പണമിടപാട് നടത്തിയതിന് തെളിവ് ലഭിച്ചതായി ക്രൈംബ്രാഞ്ച്

കൊച്ചി: ദിലീപ് പള്‍സര്‍ സുനിക്ക് പണം നല്‍കിയതിന് തെളിവു കണ്ടെത്തിയതായി ക്രൈംബ്രാഞ്ച്. ഒരു ലക്ഷം രൂപ പള്‍സര്‍ സുനിയുടെ അമ്മയുടെ യൂണിയന്‍ ബാങ്ക് അക്കൗണ്ടില്‍ നവംബര്‍ രണ്ടിന് നിക്ഷേപിച്ചെന്നാണ് കണ്ടെത്തല്‍. പണം നല്‍കിയതിന്റെ തലേ ദിവസം ദിലീപിന്റെ അക്കൗണ്ടില്‍ നിന്നും ഒരു …

ദിലീപ് പൾസർ സുനിയുമായി പണമിടപാട് നടത്തിയതിന് തെളിവ് ലഭിച്ചതായി ക്രൈംബ്രാഞ്ച് Read More

ദിലീപിന്റെ സഹോദരനും അഭിഭാഷകനും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ ഹൈക്കോടതിയിൽ

കൊച്ചി : ദിലീപിന്റെ സഹോദരൻ അനൂപും അഭിഭാഷകൻ ബി രാമൻപിള്ളയും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ അന്വേഷണ സംഘം ഹൈകോടതിയിൽ സമർപ്പിച്ചു. തുടരന്വേഷണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിക്കെ 19-04-22-നാണ് ക്രൈംബ്രാഞ്ച് ഈ ശബ്ദരേഖകൾ ഹൈക്കോടതിയിൽ സമർപ്പിച്ചത്. മുഖ്യപ്രതി …

ദിലീപിന്റെ സഹോദരനും അഭിഭാഷകനും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ ഹൈക്കോടതിയിൽ Read More

നടന്‍ ദിലീപിന്റെ വാഹനം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

കൊച്ചി: നടന്‍ ദിലീപിന്റെ വാഹനം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ആലുവയിലെ ദിലീപിന്റെ വസതിയില്‍ നിന്നാണ് ചുവന്ന സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തത്. പള്‍സര്‍ സുനിയും ദിലീപും ഗൂഢോലോചന നടത്തിയെന്ന് കണ്ടെത്തിയ കാറാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ ദിലീപിനെ ചോദ്യം ചെയ്തതില്‍ കാറിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. …

നടന്‍ ദിലീപിന്റെ വാഹനം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു Read More

‘തെറ്റ് ഏറ്റുപറഞ്ഞ് കോടതിയില്‍ മാപ്പിരക്കും’; പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് കണ്ടെത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തി. പള്‍സറിന്റെ സഹതടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത്. 2018 മെയ് 7 നായിരുന്നു ജയിലില്‍ നിന്ന് പള്‍സര്‍ …

‘തെറ്റ് ഏറ്റുപറഞ്ഞ് കോടതിയില്‍ മാപ്പിരക്കും’; പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് കണ്ടെത്തി Read More

പൾസർ സുനിയെ ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ചോദ്യം ചെയ്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ചോദ്യം ചെയ്തു. ഉദ്യാഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലാണ് ചോദ്യം ചെയ്യൽ. ഹൈകോടതിയിൽ ഇന്ന് കേസ് വന്നതിന് ശേഷമാണ് ക്രൈംബ്രാഞ്ചിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള ഒരു നീക്കം. …

പൾസർ സുനിയെ ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ചോദ്യം ചെയ്തു Read More

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക്‌ മാനസിക സംഘര്‍ഷം

തൃശൂര്‍ : മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന്‌ പള്‍സര്‍ സുനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മാനസിക വിഭാഗത്തില്‍ വിദഗ്‌ദ പരിശോധനക്കായിട്ടാണ്‌ എത്തിച്ചിട്ടുളളത്‌. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ്‌ പള്‍സര്‍ സുനി. സൈക്യാട്രി വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ മൂന്നുഡോക്ടര്‍മാര്‍ സുനിയെ പരിശോധിച്ചു. …

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക്‌ മാനസിക സംഘര്‍ഷം Read More