സിപിഎം നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നതായി വിമർശനം
തിരുവനന്തപുരം: നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. . കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള ഒരു മുതിര്‍ന്ന നേതാവാണ് സംസ്ഥാന സമിതി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണുന്ന ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യം ജനങ്ങളോട് വിശദീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നുമായിരുന്നു …
സിപിഎം നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നതായി വിമർശനം Read More