കേരളത്തിലെ വോട്ടെടുപ്പ് ഏപ്രിൽ ഒമ്പതിന്
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടപടികൾക്ക് നാളെ തുടക്കമാകും. മാർച്ച് 16-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു തുടങ്ങാം. നാളെ (മാർച്ച് 16) മുതൽ മാർച്ച് 23 വരെ പത്രികകൾ സമർപ്പിക്കാം.സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന …
കേരളത്തിലെ വോട്ടെടുപ്പ് ഏപ്രിൽ ഒമ്പതിന് Read More