
റിപ്പോര്‍ട്ട്
മുസ്‌ലിം സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നു, ദൈവം നല്കിയ സൗന്ദര്യം മറച്ചുവെക്കാനുള്ളതല്ലെന്ന് അവര്‍ വിശ്വസിച്ചിരുന്നു: ആരിഫ് മുഹമ്മദ് ഖാന്‍
By ന്യൂസ് ഡെസ്ക്
•
February 11, 2022
തിരുവനന്തപുരം: കര്‍ണാടകയിലെ ഹിജാബ് വിവാദങ്ങളില്‍ പ്രതികരിച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുസ്‌ലിം സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് ഇസ്‌ലാം ചരിത്രത്തില്‍ നിന്നും വ്യക്തമാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍...
Read full story
