നവീകരണ പാതയിൽ ശ്രദ്ധയാകർഷിച്ച് മാവത്തുംപടി ഗ്രൗണ്ട്
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മാവത്തുംപടി ഗ്രൗണ്ട് ഒരു കോടി രൂപ ചെലവിൽ നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് അന്തിമ രൂപമായി. പ്രവൃത്തിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുന്നതിന് പി ടി എ റഹീം എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഗ്രൗണ്ട് സന്ദർശിച്ചു. സംസ്ഥാന സർക്കാരിന്റെ ‘ഒരു …
നവീകരണ പാതയിൽ ശ്രദ്ധയാകർഷിച്ച് മാവത്തുംപടി ഗ്രൗണ്ട് Read More