
റിപ്പോര്‍ട്ട്
കോവിഡ് വ്യാപനം രൂക്ഷം: പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു.
By ന്യൂസ് ഡെസ്ക്
•
January 25, 2022
തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പി.എസ്.സി പരീക്ഷകളും അഭിമുഖവും മറ്റി വച്ചു. 2022 ഫെബ്രുവരി 1 മുതല്‍ 19 വരെയുളള തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റി വച്ചത്. ഫെബ്രുവരി 18...
Read full story



