
റിപ്പോര്‍ട്ട്
പാലക്കാട്: ജില്ലയില്‍ ജൂൺ അഞ്ചിന് സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പരിശോധനയില്‍ കണ്ടെത്തിയത് 238 കേസുകള്‍
By ന്യൂസ് ഡെസ്ക്
•
June 7, 2021
പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ജൂൺ അഞ്ചിന് നടത്തിയ പരിശോധനയില്‍ 238 പ്രോട്ടോകോൾ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 43 പേരാണ് പരിശോധന നടത്തിയത്. ശാരീരിക അകലം, മാസ്‌ക്,...
Read full story

