
റിപ്പോര്‍ട്ട്
എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് പൊലീസ് കസ്റ്റഡിയിൽ
By ന്യൂസ് ഡെസ്ക്
•
January 10, 2022
ഇടുക്കി: പൈനാവ് എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജിന്റെ കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് നിഖിൽ പൈലി പൊലീസ് കസ്റ്റഡിയിൽ. ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിദ്യാര്‍ഥികളെ അക്രമിച്ചശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഇയാളെ കണ്ടെത്താന്‍...
Read full story

