ഹരിയാന നിയമസഭയിലേക്കുളള തെരഞ്ഞെടുപ്പ് ഒക്ടോബർ 5ന് .
ചണ്ഡീഗഢ് : 2024 ഒക്ടോബർ 5ന് ഹരിയാന ബൂത്തിലേക്ക് . രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് . ഒറ്റ ഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. സംസ്ഥാനത്തെ 20,354,350 വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. …
ഹരിയാന നിയമസഭയിലേക്കുളള തെരഞ്ഞെടുപ്പ് ഒക്ടോബർ 5ന് . Read More