വഖഫ് ഭൂമി സംരക്ഷിക്കലാണ് ബോര്‍ഡിന്‍റെ ചുമതലയെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വഎം.കെ. സക്കീര്‍

നിലമ്പൂര്‍: കേരളത്തിലെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കാതെ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വഎം.കെ. സക്കീര്‍. സാമൂഹിക ഘടന തകര്‍ക്കാന്‍ വിഷം കുത്തിനിറയ്ക്കുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡ് ഭാരവാഹികള്‍ക്ക് നിലമ്പൂര്‍ അമല്‍ കോളജില്‍ നല്‍കിയ സ്വീകരണസംഗമത്തില്‍ മുഖ്യപ്രഭാഷണം …

വഖഫ് ഭൂമി സംരക്ഷിക്കലാണ് ബോര്‍ഡിന്‍റെ ചുമതലയെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വഎം.കെ. സക്കീര്‍ Read More

തൃശൂര്‍ പൂരത്തെ അലങ്കോലപ്പെടുത്തുകയും മുടക്കുകയും ചെയ്യുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം കേരള സര്‍ക്കാരിനാണെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി

തൃശൂര്‍: കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തൃശൂര്‍ പൂരം നടത്തിപ്പിന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും നിരവധി പ്രതിസന്ധികള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി തൃശിവപേരൂര്‍. പൂരപ്രേമികളെയും ക്ഷേത്ര വിശ്വാസികളെയും വേദനിപ്പിച്ചുകൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക ബിംബങ്ങളിലെ ഏറ്റവും ഉന്നതമായ തൃശൂര്‍ …

തൃശൂര്‍ പൂരത്തെ അലങ്കോലപ്പെടുത്തുകയും മുടക്കുകയും ചെയ്യുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം കേരള സര്‍ക്കാരിനാണെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി Read More

നവംബർ 26ന് യു.ഡി.എഫ് ഭരണഘടനാ സംരക്ഷണ ദിനാചരണം നടത്തും

തിരുവനന്തപുരം: യു.ഡി.എഫിന്റെ നേതൃത്വത്തില്‍ 2024 നവംബർ 26ന് ഭരണഘടനാ സംരക്ഷണദിനാചരണം നടത്തുമെന്ന് കണ്‍വീനര്‍ എം.എം ഹസന്‍. അന്ന് വൈകിട്ട് 5ന് സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഭരണഘടനാ സംരക്ഷണ സായാഹ്നസദസുകള്‍ സംഘടിപ്പിക്കും. ഭരണകൂടത്തില്‍ നിന്നും ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്‌ ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള …

നവംബർ 26ന് യു.ഡി.എഫ് ഭരണഘടനാ സംരക്ഷണ ദിനാചരണം നടത്തും Read More

റഷ്യ ‘മിനിസ്ട്രി ഒഫ് സെക്‌സ്’ രൂപീകരിക്കുന്നു

മോസ്കോ: ജനനനിരക്ക് കുത്തനെ ഇടിയുന്നതു നേരിടാൻ ‘മിനിസ്ട്രി ഒഫ് സെക്‌സ്’ എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാനൊരുങ്ങി റഷ്യ. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായിയും റഷ്യൻ പാർലമെന്റിന്റെ ഫാമിലി പ്രൊട്ടക്ഷൻ സമിതി അദ്ധ്യക്ഷയുമായ നിന ഒസ്റ്റാനിയ (68) ഇതു സംബന്ധിച്ച ഒരു നിവേദനം …

റഷ്യ ‘മിനിസ്ട്രി ഒഫ് സെക്‌സ്’ രൂപീകരിക്കുന്നു Read More

രാമജന്മഭൂമി കോംപ്ലസിന്‍റെ സുരക്ഷ ശക്തമാക്കി

അയോധ്യ: കാനഡയില്‍ കഴിയുന്ന ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ദ് സിംഗ് പന്നുവിന്‍റെ ഭീഷണിസന്ദേശത്തെത്തുടർന്ന് അയോധ്യയിലെ രാമജന്മഭൂമി കോംപ്ലസിന്‍റെ സുരക്ഷ ശക്തമാക്കി. ശനി, ഞായർ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ ആക്രമണം നടത്തുമെന്നാണു പന്നു വീഡിയോ സന്ദേശത്തിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. ക്ഷേത്രനഗരിയില്‍ പഴുതടച്ചുള്ള സുരക്ഷ അർദ്ധസൈനിക വിഭാഗവും …

രാമജന്മഭൂമി കോംപ്ലസിന്‍റെ സുരക്ഷ ശക്തമാക്കി Read More

കേന്ദ്ര ന്യൂനപക്ഷ പാർലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവുമായി സിബിസിഐ സംഘം കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: കേന്ദ്ര ന്യൂനപക്ഷ പാർലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവുമായി കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) സംഘം കൂടിക്കാഴ്ച നടത്തി. നവംബർ 11 ന് ഡല്‍ഹിയില്‍ റിജിജുവിന്‍റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സിബിസെിഎ ഡെപ്യൂട്ടി സെക്രട്ടി ജനറല്‍ റവ.ഡോ. മാത്യു …

കേന്ദ്ര ന്യൂനപക്ഷ പാർലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവുമായി സിബിസിഐ സംഘം കൂടിക്കാഴ്ച നടത്തി Read More

വധുവിനെ കണ്ടെത്തി നല്‍കാൻ കഴിയാത്ത വിവാഹ ബ്യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

കണ്ണൂർ: പറഞ്ഞ സമയത്തിനുള്ളില്‍ വധുവിനെ കണ്ടെത്തി നല്‍കാൻ കഴിയാത്ത വിവാഹ ബ്യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി വിധിച്ചു.: കക്കാട് റോഡിലെ വിവാഹവേദി എം.എസ്. സൊല്യൂഷൻ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി നല്‍കിയത്.പാനൂർ പുത്തൻപുരയില്‍ വീട്ടില്‍ പി.കെ. സുമേഷിന്റെ പരാതിയില്‍ കണ്ണൂർ ഉപഭോക്തൃ …

വധുവിനെ കണ്ടെത്തി നല്‍കാൻ കഴിയാത്ത വിവാഹ ബ്യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി Read More

ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ

ഡല്‍ഹി: സോഷ്യല്‍ മീഡിയ പോസ്റ്റുകളെത്തുടർന്ന് ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ സംഘർഷാവസ്ഥ നിലനില്‍ക്കുന്നുവെന്ന റിപ്പോർട്ടുകള്‍ക്കിടയില്‍, ഹിന്ദു സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ട് ഇന്ത്യ .ചിറ്റഗോങ്ങില്‍ ഹിന്ദു സമുദായാംഗങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീർ ജയ്‌സ്വാള്‍ അപലപിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ …

ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ Read More

പുതിയ ഗാർഹിക പീഡന നിയമം : കഠിനമായ ശിക്ഷകളുമായി യുഎഇ

ദുബായ്: യുഎഇയില്‍ പുതിയ ഗാർഹിക പീഡന നിയമം പ്രാബല്യത്തിലായി . 2024-ലെ 13-ാം നമ്പർ ഫെഡറല്‍ ഡിക്രി-ലോ അനുസരിച്ച്‌ നിയമലംഘകർക്കെതിരെ തടവും 50,000 ദിർഹം വരെ പിഴയും ചുമത്തപ്പെടും.പീഡനത്തിന് ഇരയായ വ്യക്തി കുറ്റവാളിയുടെ രക്ഷിതാവോ, ആരോഹണക്കാരനോ 60 വയസിനു മുകളില്‍ പ്രായമുള്ളയാളോ …

പുതിയ ഗാർഹിക പീഡന നിയമം : കഠിനമായ ശിക്ഷകളുമായി യുഎഇ Read More

നാല് മാസമായി അടഞ്ഞുകിടന്ന ചില്ലുപാലത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ ഉത്തരവ് .

പീരുമേട് : വാഗമണ്ണിലെ കോലാഹലമേട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ ഉത്തരവ് .കഴിഞ്ഞ നാല് മാസമായി പാലം അടഞ്ഞുകിടക്കുകയാണ്.ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലമെന്ന ഖ്യാതിയയോടെ വാഗമണ്‍ അഡ്വഞ്ചർ പാർക്കില്‍ സ്ഥാപിച്ച ഗ്ലാസ് ബ്രിഡ്ജ് പ്രവർത്തിച്ചത് ഒമ്പത് മാസം മാത്രമാണ്. …

നാല് മാസമായി അടഞ്ഞുകിടന്ന ചില്ലുപാലത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ ഉത്തരവ് . Read More