വയനാട്ടില്‍ വീണ്ടും മനുഷ്യ ജീവനെടുത്ത് കാട്ടാന

കല്‍പ്പറ്റ | വയനാട് എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിയില്‍ അറുമുഖന്‍ (63) ആണ് മരിച്ചത്. ഏപ്രിൽ 24ന് രാത്രി എട്ടോടെയാണ് സംഭവം. മേപ്പാടി ടൗണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്. വനവും …

വയനാട്ടില്‍ വീണ്ടും മനുഷ്യ ജീവനെടുത്ത് കാട്ടാന Read More

വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണം രാഷ്ട്രത്തിന്റെ ബാധ്യതയാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല

മലപ്പുറം | ഇപ്പോള്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച വഖ്ഫ് ഭേദഗതി നിയമം വഖ്ഫ് സ്വത്തുക്കളുടെ മേല്‍ സര്‍ക്കാര്‍ ആധിപത്യം നേടുന്നതിനും കുറുക്കു വഴികളിലൂടെ സമുദായത്തിന് മാത്രം അവകാശപ്പെട്ട സ്വത്തുക്കള്‍ മറ്റുള്ളവര്‍ക്ക് തട്ടിയെടുക്കാനുമുള്ള ഹീനമായ ശ്രമത്തിന്റെ ഭാഗമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി …

വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണം രാഷ്ട്രത്തിന്റെ ബാധ്യതയാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല Read More

കേരള സംസ്ഥാന വയോജന കമ്മീഷന്‍ ബില്‍ പാസാക്കി സംസ്ഥാന നിയമസഭ

തിരുവനന്തപുരം: വയോജനങ്ങള്‍ക്കായി കമ്മീഷന്‍ രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കേരള സംസ്ഥാന വയോജന കമ്മീഷന്‍ ബില്‍ സംസ്ഥാന നിയമസഭ പാസാക്കി. പ്രായമായവരുടെ (60 വയസിനു മുകളിലുള്ളവര്‍) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള …

കേരള സംസ്ഥാന വയോജന കമ്മീഷന്‍ ബില്‍ പാസാക്കി സംസ്ഥാന നിയമസഭ Read More

കാട്ടുമൃഗങ്ങളില്‍ നിന്നും മനുഷ്യനു സംരക്ഷണം നല്‍കുന്നതിനു പ്രാധാന്യം നല്‍ക്കുന്ന നിയമനിർമ്മാണം നടത്തണമെന്ന് എസ്.എൻ. ഡി .പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ്

പീരുമേട് : നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളില്‍ നിന്നും മനുഷ്യനു സംരക്ഷണം നല്‍കുന്നതിനു പ്രാധാന്യം നല്‍ക്കുന്ന നിയമനിർമ്മാണം നടത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ തയ്യാറാകണമെന്ന് എസ്.എൻ. ഡി .പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ ആവശ്യപ്പെട്ടു. വള്ളക്കടവ് ശാഖയുടെ …

കാട്ടുമൃഗങ്ങളില്‍ നിന്നും മനുഷ്യനു സംരക്ഷണം നല്‍കുന്നതിനു പ്രാധാന്യം നല്‍ക്കുന്ന നിയമനിർമ്മാണം നടത്തണമെന്ന് എസ്.എൻ. ഡി .പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് Read More

ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ബന്ധങ്ങളില്‍ ജനിക്കുന്ന കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ നിയമം അനിവാര്യമാണെന്ന് രാജസ്ഥാൻ ഹൈക്കോടതി

ജയ്പൂര്‍: ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ക്രമീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമം കൊണ്ടുവരണമെന്ന് രാജസ്താന്‍ ഹൈക്കോടതി. നിയമം രൂപീകരിക്കുന്നതുവരെ ഇത്തരം ബന്ധങ്ങള്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ജസ്റ്റിസ് അനൂപ് കുമാര്‍ ധാന്‍ഡ് നിര്‍ദേശിച്ചു. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളിലെ പങ്കാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും …

ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ബന്ധങ്ങളില്‍ ജനിക്കുന്ന കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ നിയമം അനിവാര്യമാണെന്ന് രാജസ്ഥാൻ ഹൈക്കോടതി Read More

വന്യ ജീവി ആക്രമണത്തിൽ വനം വകുപ്പിന്റെ സംരക്ഷണമില്ല; പ്രതിരോധിക്കാൻ കർഷകർക്ക് അനുവാദവുമില്ല

കട്ടപ്പന : ഇടുക്കി മുള്ളരിങ്ങാട്ട് കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇബ്രാഹിം എന്ന യുവാവ് കൊല്ലപ്പെട്ട സംഭവം കേരളത്തിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളിൽ മനുഷ്യജീവൻ പൊലിയുന്നതിൻ്റെ തുടർച്ച മാത്രമാണ് . പരിഹാരം കാണുവാൻ വനം വകുപ്പോ സർക്കാരോ തയ്യാറാകാത്തതിലും സ്വയം സംരക്ഷണ …

വന്യ ജീവി ആക്രമണത്തിൽ വനം വകുപ്പിന്റെ സംരക്ഷണമില്ല; പ്രതിരോധിക്കാൻ കർഷകർക്ക് അനുവാദവുമില്ല Read More

.പെരിയ കൊലക്കേസിൽ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പ്രഖ്യാപിക്കും

കൊച്ചി: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഡിസംബർ 28ന് വിധി പ്രഖ്യാപിക്കും. സിപിഎം നേതാക്കള്‍ പ്രതികളായ കേസില്‍ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിൽ 24 പ്രതികളാണ് ഉള്ളത്. 2019 ഫെബ്രുവരി …

.പെരിയ കൊലക്കേസിൽ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പ്രഖ്യാപിക്കും Read More

ജനവാസമേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു : കൃഷിക്കും മനുഷ്യർക്കും സംരക്ഷണം നല്‍കുന്നതിൽ സർക്കാർ പരാജയം

പാലോട്: മലയോര മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു. . രാത്രികാലങ്ങളില്‍ ഇവയെ പേടിച്ച്‌ പുറത്തിറങ്ങാൻവയ്യാത്ത സ്ഥിതിയായി. ജനവാസമേഖലയില്‍ വന്യജീവികളെത്തിയതോടെ സമീപവാസികള്‍ ദുരിതത്തിലായി. കൃഷിക്കും മനുഷ്യർക്കും സംരക്ഷണം നല്‍കാൻ വനംവകുപ്പ് നടപ്പാക്കിയ സുരക്ഷാ നടപടികള്‍ പാളി. കരടിയും കാട്ടുപന്നികളും കാട്ടാനയും കാട്ടുപോത്തും കൂട്ടത്തോടെ കാടിറങ്ങി …

ജനവാസമേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു : കൃഷിക്കും മനുഷ്യർക്കും സംരക്ഷണം നല്‍കുന്നതിൽ സർക്കാർ പരാജയം Read More

റഷ്യന്‍ ആണവ സംരക്ഷണ സേനാ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ് കൊല്ലപ്പെട്ടു

മോസ്കോ : റഷ്യയുടെ ആണവ, ജീവശാസ്ത്ര, രാസ സംരക്ഷണ ട്രൂപ്പുകളുടെ തലവൻ ഇഗോള്‍ കിറില്ലോവ് കൊല്ലപ്പെട്ടു.. മോസ്കോയില്‍ ഇലക്‌ട്രിക് സ്കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണം. മോസ്കോയിലെ റിയാസന്‍സ്കി പ്രോസ്പെക്റ്റിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിനു പുറത്താണ് സ്ഫോടനം നടന്നത്. ഇഗോര്‍ കിറില്ലോവിനൊപ്പം …

റഷ്യന്‍ ആണവ സംരക്ഷണ സേനാ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ് കൊല്ലപ്പെട്ടു Read More

വഖഫ് ഭൂമി സംരക്ഷിക്കലാണ് ബോര്‍ഡിന്‍റെ ചുമതലയെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വഎം.കെ. സക്കീര്‍

നിലമ്പൂര്‍: കേരളത്തിലെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കാതെ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വഎം.കെ. സക്കീര്‍. സാമൂഹിക ഘടന തകര്‍ക്കാന്‍ വിഷം കുത്തിനിറയ്ക്കുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡ് ഭാരവാഹികള്‍ക്ക് നിലമ്പൂര്‍ അമല്‍ കോളജില്‍ നല്‍കിയ സ്വീകരണസംഗമത്തില്‍ മുഖ്യപ്രഭാഷണം …

വഖഫ് ഭൂമി സംരക്ഷിക്കലാണ് ബോര്‍ഡിന്‍റെ ചുമതലയെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വഎം.കെ. സക്കീര്‍ Read More