റിപ്പോര്‍ട്ട്
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്രവേശന നടപടികൾ കുറ്റമറ്റമായ രീതിയില്‍ പുരോഗമിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
By ന്യൂസ് ഡെസ്ക്
•
June 5, 2025
തിരുവനന്തപുരം | ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സംസ്ഥാനത്ത് എവിടെയും നിലവില്‍ സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുറ്റമറ്റമായ രീതിയില്‍ പ്രവേശന നടപടി പുരോഗമിക്കുകയാണ്.നിലവില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അധികമാണെന്നും മലപ്പുറത്ത് കഴിഞ്ഞ വര്‍ഷവും സീറ്റ് അധികമായിരുന്നെന്നും മന്ത്രി മാധ്യമങ്ങളോട്...
Read full story


