
ചെന്നൈ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ഫെബ്രുവരി 28) തമിഴ്നാട്ടിലെത്തും. പുതുച്ചേരിയിലും തമിഴ്നാട്ടിലുമായി ഏകദേശം 6,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.രാജസ്ഥാൻ, ഗുജറാത്ത്...



