ഒരുവര്‍ഷം കൊണ്ട് കാട്ടുപന്നികളെ പൂര്‍ണമായി കൊന്നുതീര്‍ക്കാന്‍ തീവ്രയത്‌ന പരിപാടി

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാനുള്ള നയസമീപന രേഖയുടെ കരട് പ്രസിദ്ധീകരിച്ച് വനംവകുപ്പ്. മനുഷ്യ-വന്യജിവി സംഘര്‍ഷം ലഘൂകരിക്കാന്‍ ഒരുവര്‍ഷത്തെ തീവ്രയത്‌ന പരിപാടിയാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഉദ്ഘാടനം ഓ​ഗസ്റ്റ് 31-ന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ‘കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണവും …

ഒരുവര്‍ഷം കൊണ്ട് കാട്ടുപന്നികളെ പൂര്‍ണമായി കൊന്നുതീര്‍ക്കാന്‍ തീവ്രയത്‌ന പരിപാടി Read More

ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയെ ആക്രമിച്ചത് നായ പ്രേമിയായ ഗുജറാത്തുകാരന്‍

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയെ ആക്രമിച്ച നായ പ്രേമിയായ ഗുജറാത്തുകാരന്‍ രാജ്‌കോട്ട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രാജേഷ്ഭായ് ഖിംജിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. തെരുവ് നായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി വിധിയില്‍ അസ്വസ്ഥനായാണ് ആക്രമണമെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍. …

ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയെ ആക്രമിച്ചത് നായ പ്രേമിയായ ഗുജറാത്തുകാരന്‍ Read More

സംസ്ഥാന സര്‍ക്കാറിന്‍റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ഊർജിത പ്രചാരണത്തിനൊരുങ്ങി പിണറായി സർക്കാർ

തിരുവനന്തപുരം | തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ- വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് സർക്കാർ തുടക്കം കുറിക്കുന്നു. 2025 സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ ഒരു മാസക്കാലം രണ്ട് തരത്തിലുള്ള പ്രചാരണത്തിലൂടെയാണ് പരിപാടി സംഘടിപ്പിക്കുക. തദ്ദേശവകുപ്പിനാണ് പ്രചാരണ …

സംസ്ഥാന സര്‍ക്കാറിന്‍റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ഊർജിത പ്രചാരണത്തിനൊരുങ്ങി പിണറായി സർക്കാർ Read More

നെടുംങ്കണ്ടം പഞ്ചായത്ത് യു പി സ്‌കൂളിലെ കുട്ടികള്‍ക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി

നെടുംകണ്ടം : ഇടുക്കി ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തില്‍ നെടുംങ്കണ്ടം പഞ്ചായത്ത് യു പി സ്‌കൂളിലെ കുട്ടികള്‍ക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തി. ജില്ലാ പൊലീസിലെ പ്രത്യേക പരിശീലനം ലഭിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്. അസിസ്റ്റന്റ് സബ് …

നെടുംങ്കണ്ടം പഞ്ചായത്ത് യു പി സ്‌കൂളിലെ കുട്ടികള്‍ക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി Read More

ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധ സാധ്യത : ഡിവൈഎഫ്‌ഐ നേതാക്കളെ കരുതല്‍ തടങ്കലിലാക്കി പോലീസ്

അഞ്ചല്‍ : പൊതുപരിപാടിയില്‍ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങുന്ന ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നു ഡിവൈഎഫ്‌ഐ നേതാക്കളെ പോലീസ് കരുതല്‍ തടങ്കലിലാക്കി. ഡിവൈഎഫ്‌ഐ അഞ്ചല്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയും ഏരൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ ഷൈന്‍ ബാബു, നസ്‌ലിം, ബുഹാരി, …

ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധ സാധ്യത : ഡിവൈഎഫ്‌ഐ നേതാക്കളെ കരുതല്‍ തടങ്കലിലാക്കി പോലീസ് Read More

രാജ്ഭവന്‍ നടത്തുന്ന സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ‘ഭാരതാംബ’യുടെ ചിത്രം ഒഴിവാക്കാന്‍ തീരുമാനം

തിരുവനന്തപുരം | പരിസ്ഥിതി ദിനത്തില്‍ നടന്ന പരിപാടിയുമയി ബന്ധപ്പെട്ട വിവാദത്തിനും പ്രതിഷേധത്തിനും പിന്നാലെ രാജ്ഭവന്‍ നടത്തുന്ന സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ‘ഭാരതാംബ’യുടെ ചിത്രം ഒഴിവാക്കാന്‍ തീരുമാനം. ഔദ്യോഗിക ചടങ്ങുകളില്‍ നിന്ന് ഭാരതാംബ ചിത്രവും നിലവിളക്കും ഒഴിവാക്കാനാണ് രാജ്ഭവന്റെ തീരുമാനം. സര്‍ക്കാറുമായുള്ള ഏറ്റുമട്ടല്‍ …

രാജ്ഭവന്‍ നടത്തുന്ന സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ‘ഭാരതാംബ’യുടെ ചിത്രം ഒഴിവാക്കാന്‍ തീരുമാനം Read More

‘കേരള കെയർ’ : സൗജന്യ പാലിയേറ്റീവ് കെയർ സേവനം ഉറപ്പാക്കാനൊരുങ്ങി സംസ്ഥാനസർക്കാർ

തിരുവനന്തപുരം: കിടപ്പുരോഗികൾക്കും ഗുരുതരരോഗം ബാധിച്ചവർക്കും സൗജന്യ പാലിയേറ്റീവ് കെയർ സേവനം ഉറപ്പാക്കാനൊരുങ്ങി സംസ്ഥാനസർക്കാർ. സാന്ത്വനചികിത്സ പൗരന്റെ അവകാശമാക്കാൻ ലക്ഷ്യമിട്ട് ‘സാർവത്രിക പാലിയേറ്റീവ് കെയർ’ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പാലിയേറ്റീവ് പ്രവർത്തനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കി ‘ ‘കേരള കെയർ’ എന്നപേരിൽ പ്രത്യേക ഗ്രിഡ് …

‘കേരള കെയർ’ : സൗജന്യ പാലിയേറ്റീവ് കെയർ സേവനം ഉറപ്പാക്കാനൊരുങ്ങി സംസ്ഥാനസർക്കാർ Read More

വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍ ആര്‍ മധുവിനെതിരെ കേസെടുത്ത് കല്ലട പോലീസ്

കൊല്ലം | റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍ ആര്‍ മധുവിനെതിരെ കൊല്ലം കിഴക്കേ കല്ലട പോലീസ് കേസെടുത്തു. വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്. .സി പി എം കിഴക്കേ കല്ലട ലോക്കല്‍ സെക്രട്ടറി …

വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍ ആര്‍ മധുവിനെതിരെ കേസെടുത്ത് കല്ലട പോലീസ് Read More

വേടന്‍ സം​ഗീത പരിപാടി റദ്ദാക്കിയതിൽ പ്രതിഷേധം; ദൃശ്യം പുറത്തുവിട്ട് പോലീസ്

തിരുവനന്തപുരം: റാപ്പർ വേടൻ സം​ഗീത പരിപാടി റദ്ദാക്കിയതിനെത്തുടർന്ന് കാണികൾ അതിരുവിട്ട പ്രതിഷേധിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് സ്റ്റേറ്റ് പോലീസ് മീഡിയാ സെന്റർ. പോലീസിനുനേരെ പരിപാടി കാണെനെത്തിയവർ ചെളി വാരിയെറിയുന്നതുൾപ്പെടെ ദൃശ്യങ്ങളിലുണ്ട്. രാത്രി 8ന് ആരംഭിക്കും എന്ന് അറിയിച്ചിരുന്ന പരിപാടി രാത്രി 10 കഴിഞ്ഞാണ് …

വേടന്‍ സം​ഗീത പരിപാടി റദ്ദാക്കിയതിൽ പ്രതിഷേധം; ദൃശ്യം പുറത്തുവിട്ട് പോലീസ് Read More

റാപ്പര്‍ വേടന്‍ നാളെ പൊതുവേദിയില്‍ സംഗീത പരിപാടി അവതരിപ്പിക്കും

തൃശൂര്‍ | സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 5 ന് ഇടുക്കിയില്‍ നടക്കുന്ന എന്റെ കേരളം പരിപാടിയിൽ റാപ്പര്‍ വേടന്‍ പൊതു വേദിയില്‍ സംഗീത പരിപാടി അവതരിപ്പിക്കും. വിവാദത്തില്‍ പെട്ടതിനു ശേഷം ആദ്യമായിട്ടാണ് റാപ്പര്‍ വേടന്‍ പൊതുവേദിയില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നത്. …

റാപ്പര്‍ വേടന്‍ നാളെ പൊതുവേദിയില്‍ സംഗീത പരിപാടി അവതരിപ്പിക്കും Read More