റിപ്പോര്‍ട്ട്
പടക്ക നിയന്ത്രണം : സ്വാഗതം ചെയ്ത് കെസിബിസി ജാഗ്രതാ കമ്മീഷൻ
By ന്യൂസ് ഡെസ്ക്
•
October 20, 2024
കൊച്ചി:കാർബണ്‍ ബഹിർഗമനവും അന്തരീക്ഷ മലിനീകരണവും നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണമേർപ്പെടുത്തിയ തീരുമാനത്തെ കെസിബിസി ജാഗ്രതാ കമ്മീഷൻ സ്വാഗതം ചെയ്തു. ഹരിതശീലവർഷമായി ആചരിക്കാൻ 2024 ഓഗസ്റ്റ് മാസം കേരള കത്തോലിക്കാ മെത്രാൻ സമിതി തീരുമാനമെടുത്തിട്ടുണ്ട്. വെടിമരുന്നിന്‍റെ അനിയന്ത്രിതമായ ഉപയോഗം വലിയ...
Read full story

