By ന്യൂസ് ഡെസ്ക് April 2, 2026
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്രി​​​യ​​​ങ്കാ ഗാ​​​ന്ധി എം​​​പി ഏപ്രിൽ 2 ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ൽ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് എ​​​ത്തും. ഉ​​​ച്ച​​​ക്ക് 12നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​രു​​​ന്ന പ്രി​​​യ​​​ങ്കാ ഗാ​​​ന്ധി 12.30ന് ​​​ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ തു​​​മ്പ സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് കോ​​​ള​​​ജ്...
By ന്യൂസ് ഡെസ്ക് December 1, 2024
.നിലമ്പൂർ : വയനാട്ടിലെ ജനങ്ങള്‍ക്കു വേണ്ടിയും ഒപ്പം ഭരണഘടന സംരക്ഷിക്കാനും ഉള്ള പോരാട്ടങ്ങളാണു താൻ നടത്തുകയെന്നു പ്രിയങ്കഗാന്ധി എംപി. നിങ്ങളുടെ കുടുംബാംഗമായി ഏറ്റെടുത്ത‌തിന് ആഴത്തിലുള്ള നന്ദിയും കടപ്പാടുമുണ്ടെന്നും അവര്‍ വ്യക്തമാക്കി. റിക്കാര്‍ഡ് ഭൂരിപക്ഷത്തിന് വിജയിപ്പിച്ചതിന്...
By ന്യൂസ് ഡെസ്ക് October 24, 2024
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച പ്രിയങ്ക ഗാന്ധിക്കുള്ളത് 12 കോടി രൂപയുടെ സ്വത്ത്.നാമനിർദേശ പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് ബാങ്കുകളിലെ നിക്ഷേപം ഉള്‍പ്പെടെ 4.24 കോടി...
By ന്യൂസ് ഡെസ്ക് October 22, 2024
കല്‍പ്പറ്റ: വയനാട് പാർലമെന്‍റ് മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഒക്ടോബർ 23 ന് പത്രിക സമർപ്പിക്കും. .പ്രിയങ്കയുടെ പത്രികാസമർപ്പണവേളയില്‍ അമ്മയും കോണ്‍ഗ്രസ് നേതാവുമായ സോണിയ...
By ന്യൂസ് ഡെസ്ക് October 20, 2024
കല്പറ്റ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കഗാന്ധിയോടൊപ്പം രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും മറ്റന്നാൾ വയനാട്ടിലെത്തും. പ്രിയങ്കാ ​ഗാന്ധിയുടെ ആദ്യ മത്സരമാണിത്. കേരളത്തിലെത്തുന്ന സോണിയ കല്‍പറ്റയിലെ പ്രിയങ്കയുടെ റോഡ് ഷോയിലും നാമനിർദ്ദേശ പത്രിക സമർപ്പണത്തിനും ഒപ്പമുണ്ടാകും. പ്രിയങ്ക 10 ദിവസം...