ജമ്മു കശ്മീരിലെ പൂഞ്ചിൽ യാത്രാ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു

പൂഞ്ച് | ജമ്മു കശ്മീരിൽ സ്വകാര്യ യാത്രാ ബസ് കൊക്കയിലേക്ക് മറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് പേർ മരിച്ചു. അപകടത്തിൽ 44 പേർക്ക് പരുക്കേറ്റു. പൂഞ്ച് അതിർത്തി ജില്ലയിലാണ്ഭ സംഭവം .മെയ് 6 ന് രാവിലെ ഘാനി ഗ്രാമത്തിൽ നിന്ന് …

ജമ്മു കശ്മീരിലെ പൂഞ്ചിൽ യാത്രാ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു Read More

ഒരു സീറ്റില്‍ ഒരാളെന്ന നിലയില്‍ ബസുകള്‍ ഓടിക്കാന്‍ കഴിയില്ലെന്ന് ബസ് ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചു

തിരുവനന്തപുരം ഏപ്രിൽ 24: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ, ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. ഒരു വര്‍ഷത്തേയ്ക്ക് ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് കാട്ടി ബസ് ഉടമകള്‍ കൂട്ടത്തോടെ സര്‍ക്കാരിന് അപേക്ഷ നല്‍കി. സംസ്ഥാനത്തെ 12000 …

ഒരു സീറ്റില്‍ ഒരാളെന്ന നിലയില്‍ ബസുകള്‍ ഓടിക്കാന്‍ കഴിയില്ലെന്ന് ബസ് ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചു Read More

ഒരു സീറ്റിൽ ഒരാളെ വെച്ചുള്ള യാത്ര ബസുടമകൾ നിരസിക്കുന്നു: കൂലി വർദ്ധനവിന് സാധ്യത

തിരുവനന്തപുരം ഏപ്രിൽ 18: ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ബസ് സർവീസുകൾ അനുവദിക്കുമ്പോൾ ഒരു സീറ്റിൽ ഒരാൾ മാത്രം യാത്ര ചെയ്യാൻ പാടുള്ളൂവെന്ന നിർദേശത്തോട് സ്വകാര്യ ബസുടമകൾ വിയോജിക്കുന്നു. വൻ നഷ്ടത്തിന് ഇടയാക്കുമെന്ന് ഉള്ളതാണ് കാരണം. ഇതിനോട് ഗതാഗത മന്ത്രി യോജിച്ചിരിക്കുകയാണ്. …

ഒരു സീറ്റിൽ ഒരാളെ വെച്ചുള്ള യാത്ര ബസുടമകൾ നിരസിക്കുന്നു: കൂലി വർദ്ധനവിന് സാധ്യത Read More

കോവിഡ് 19: സ്വകാര്യ ബസുകള്‍ക്ക് വാഹനനികുതി അടക്കാന്‍ ഒരു മാസത്തെ സാവകാശം

തിരുവനന്തപുരം മാര്‍ച്ച് 16: സംസ്ഥാനത്ത് കോവിഡ് 19 രോഗബാധ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വകാര്യ ബസുകള്‍ക്ക് വാഹന നികുതി അടക്കാന്‍ സാവകാശം നല്‍കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഒരു മാസത്തെ സാവകാശമാണ് അനുവദിക്കുക. ഇതിനായി ചട്ടം ഭേദഗതി ചെയ്യുമെന്നും ഇത് …

കോവിഡ് 19: സ്വകാര്യ ബസുകള്‍ക്ക് വാഹനനികുതി അടക്കാന്‍ ഒരു മാസത്തെ സാവകാശം Read More

സ്വകാര്യബസുകളുടെ അനിശ്ചിതകാല പണിമുടക്ക് സംബന്ധിച്ച് ഗതാഗതമന്ത്രിയുമായി ചര്‍ച്ച ഇന്ന്

കോഴിക്കോട് ഫെബ്രുവരി 3: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംഘടനപ്രതിനിധികള്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി ഇന്ന് ചര്‍ച്ച നടത്തും. പതിനൊന്ന് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. ഇന്ധന വില വര്‍ദ്ധനവ് പരിഗണിച്ച് മിനിമം ചാര്‍ജ്ജ് …

സ്വകാര്യബസുകളുടെ അനിശ്ചിതകാല പണിമുടക്ക് സംബന്ധിച്ച് ഗതാഗതമന്ത്രിയുമായി ചര്‍ച്ച ഇന്ന് Read More

ആലപ്പുഴയില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

ആലപ്പുഴ ജനുവരി 23: ആലപ്പുഴ നഗരത്തില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ബസ് കണ്ടക്ടറെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പുന്നപ്ര പോലീസ് സ്റ്റേഷനിലെ എസ്ഐയുടെ മകള്‍ക്ക് കണ്‍സെഷന്‍ നല്‍കാത്തതിന്റെ പേരില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്ന് കണ്ടക്ടര്‍ ആരോപിച്ചു. കൂടുതല്‍ വിവരങ്ങള്‍ …

ആലപ്പുഴയില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് Read More

സ്വകാര്യ ബസില്‍ നിന്നും തള്ളിയിട്ട യാത്രാക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി, മകള്‍ക്ക് പരിക്ക്

വയാനാട് ജനുവരി 17: വയനാട് ബത്തേരിയില്‍ അച്ഛനെയും മകളെയും തള്ളിയിട്ട് സ്വകാര്യ ബസ് നിര്‍ത്താതെ പോയതായി പരാതി. കാര്യമ്പാടി സ്വദേശി ജോസഫിനും മകള്‍ നീതുവിനുമാണ് സംഭവത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ജോസഫ് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നീതു ഇറങ്ങുന്നതിന് മുന്‍പ് …

സ്വകാര്യ ബസില്‍ നിന്നും തള്ളിയിട്ട യാത്രാക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി, മകള്‍ക്ക് പരിക്ക് Read More

ഡീസല്‍ വിലവര്‍ധനമുള്‍പ്പടെ അധിക ബാധ്യതകളെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ സര്‍വ്വീസുകള്‍ ഒഴിവാക്കുന്നു

മലപ്പുറം ജനുവരി 3: വര്‍ദ്ധിച്ചുവരുന്ന ഡീസല്‍ വില ഉള്‍പ്പടെയുള്ള അധിക ബാധ്യതകളെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് ഒഴിവാക്കുന്നു. പെര്‍മിറ്റ് തിരിച്ചേല്‍പ്പിച്ചാണ് ബസുടമകള്‍ സര്‍വ്വീസ് വ്യാപകമായി നിര്‍ത്തലാക്കുന്നത്. വിലവര്‍ദ്ധനയ്ക്ക് പുറമെ ഡീസലിന്റെ ഗുണനിലവാരവും കുറഞ്ഞതോടെ 10 മുതല്‍ 15 ശതമാനം വരെ …

ഡീസല്‍ വിലവര്‍ധനമുള്‍പ്പടെ അധിക ബാധ്യതകളെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ സര്‍വ്വീസുകള്‍ ഒഴിവാക്കുന്നു Read More

ഹര്‍ത്താലില്‍ സര്‍വ്വീസ് നടത്തിയതിന് സ്വകാര്യ ബസ് തകര്‍ത്ത് അജ്ഞാതര്‍

കോഴിക്കോട് ഡിസംബര്‍ 21: സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ ചൊവ്വാഴ്ച നടന്ന ഹര്‍ത്താലില്‍ സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാതര്‍ തല്ലി തകര്‍ത്തു. കോഴിക്കോട് ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു. ഹര്‍ത്താലില്‍ വാഹനം സര്‍വ്വീസ് നടത്തിയാല്‍ …

ഹര്‍ത്താലില്‍ സര്‍വ്വീസ് നടത്തിയതിന് സ്വകാര്യ ബസ് തകര്‍ത്ത് അജ്ഞാതര്‍ Read More

സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം നവംബര്‍ 18: സംസ്ഥാനത്ത് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 22 മുതല്‍ നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ സ്വകാര്യ ബസുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡിസംബര്‍ ആദ്യവാരം വീണ്ടും ചര്‍ച്ച നടത്തും. …

സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു Read More