പൂഞ്ച് | ജമ്മു കശ്മീരിൽ സ്വകാര്യ യാത്രാ ബസ് കൊക്കയിലേക്ക് മറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് പേർ മരിച്ചു. അപകടത്തിൽ 44 പേർക്ക് പരുക്കേറ്റു. പൂഞ്ച് അതിർത്തി ജില്ലയിലാണ്ഭ സംഭവം .മെയ് 6 ന് രാവിലെ ഘാനി ഗ്രാമത്തിൽ നിന്ന്...
Read full story
തിരുവനന്തപുരം ഏപ്രിൽ 24: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ, ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. ഒരു വര്‍ഷത്തേയ്ക്ക് ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് കാട്ടി ബസ് ഉടമകള്‍ കൂട്ടത്തോടെ സര്‍ക്കാരിന് അപേക്ഷ നല്‍കി. സംസ്ഥാനത്തെ 12000...
Read full story
തിരുവനന്തപുരം ഏപ്രിൽ 18: ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ബസ് സർവീസുകൾ അനുവദിക്കുമ്പോൾ ഒരു സീറ്റിൽ ഒരാൾ മാത്രം യാത്ര ചെയ്യാൻ പാടുള്ളൂവെന്ന നിർദേശത്തോട് സ്വകാര്യ ബസുടമകൾ വിയോജിക്കുന്നു. വൻ നഷ്ടത്തിന് ഇടയാക്കുമെന്ന് ഉള്ളതാണ് കാരണം. ഇതിനോട് ഗതാഗത മന്ത്രി യോജിച്ചിരിക്കുകയാണ്....
Read full story
തിരുവനന്തപുരം മാര്‍ച്ച് 16: സംസ്ഥാനത്ത് കോവിഡ് 19 രോഗബാധ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വകാര്യ ബസുകള്‍ക്ക് വാഹന നികുതി അടക്കാന്‍ സാവകാശം നല്‍കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഒരു മാസത്തെ സാവകാശമാണ് അനുവദിക്കുക. ഇതിനായി ചട്ടം ഭേദഗതി ചെയ്യുമെന്നും ഇത്...
Read full story
കോഴിക്കോട് ഫെബ്രുവരി 3: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംഘടനപ്രതിനിധികള്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി ഇന്ന് ചര്‍ച്ച നടത്തും. പതിനൊന്ന് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. ഇന്ധന വില വര്‍ദ്ധനവ് പരിഗണിച്ച് മിനിമം ചാര്‍ജ്ജ്...
Read full story
ആലപ്പുഴയില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്
റിപ്പോര്‍ട്ട്

ആലപ്പുഴയില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

By ന്യൂസ് ഡെസ്ക് January 23, 2020
ആലപ്പുഴ ജനുവരി 23: ആലപ്പുഴ നഗരത്തില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ബസ് കണ്ടക്ടറെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പുന്നപ്ര പോലീസ് സ്റ്റേഷനിലെ എസ്ഐയുടെ മകള്‍ക്ക് കണ്‍സെഷന്‍ നല്‍കാത്തതിന്റെ പേരില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്ന് കണ്ടക്ടര്‍ ആരോപിച്ചു. കൂടുതല്‍ വിവരങ്ങള്‍...
Read full story
വയാനാട് ജനുവരി 17: വയനാട് ബത്തേരിയില്‍ അച്ഛനെയും മകളെയും തള്ളിയിട്ട് സ്വകാര്യ ബസ് നിര്‍ത്താതെ പോയതായി പരാതി. കാര്യമ്പാടി സ്വദേശി ജോസഫിനും മകള്‍ നീതുവിനുമാണ് സംഭവത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ജോസഫ് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നീതു ഇറങ്ങുന്നതിന് മുന്‍പ്...
Read full story
മലപ്പുറം ജനുവരി 3: വര്‍ദ്ധിച്ചുവരുന്ന ഡീസല്‍ വില ഉള്‍പ്പടെയുള്ള അധിക ബാധ്യതകളെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് ഒഴിവാക്കുന്നു. പെര്‍മിറ്റ് തിരിച്ചേല്‍പ്പിച്ചാണ് ബസുടമകള്‍ സര്‍വ്വീസ് വ്യാപകമായി നിര്‍ത്തലാക്കുന്നത്. വിലവര്‍ദ്ധനയ്ക്ക് പുറമെ ഡീസലിന്റെ ഗുണനിലവാരവും കുറഞ്ഞതോടെ 10 മുതല്‍ 15 ശതമാനം വരെ...
Read full story
കോഴിക്കോട് ഡിസംബര്‍ 21: സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ ചൊവ്വാഴ്ച നടന്ന ഹര്‍ത്താലില്‍ സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാതര്‍ തല്ലി തകര്‍ത്തു. കോഴിക്കോട് ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു. ഹര്‍ത്താലില്‍ വാഹനം സര്‍വ്വീസ് നടത്തിയാല്‍...
Read full story
തിരുവനന്തപുരം നവംബര്‍ 18: സംസ്ഥാനത്ത് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 22 മുതല്‍ നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ സ്വകാര്യ ബസുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡിസംബര്‍ ആദ്യവാരം വീണ്ടും ചര്‍ച്ച നടത്തും....
Read full story