അങ്കമാലി-കാലടി-അത്താണി മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് വേതന വര്‍ധന നടപ്പിലാക്കണം എന്നാ വശ്യപ്പെട്ട് പ്രൈവറ്റ് ബസ്  സംയുക്ത തൊഴിലാളി യൂണിയൻ സെപ്റ്റംബർ 19ന് പ്രഖ്യാപിച്ച  പണിമുടക്ക് പിന്‍വലിച്ചു. തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായ വേതന വർധന തൊഴിൽ ഉടമകൾ  അംഗീകരിച്ചതിനെ തുടർന്നാണിത്....
Read full story
പാലക്കാട്: പാലക്കാട് നെന്മറ - വല്ലങ്ങി വേലയ്ക്ക് ശേഷം സ്വകാര്യ ബസിന് മുകളിൽ അനധികൃതമായി യാത്രക്കാരെ കയറ്റി സർവ്വീസ് നടത്തിയ സംഭവത്തിൽ നാല് ജീവനക്കാർക്കെതിരെ നടപടി. ഡ്രൈവർമാരുടെയും കണ്ടക്ടർ മാരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു....
Read full story
തൃശൂർ: സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി വേണമെന്ന ആവശ്യവുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരിൽ ചേരും. ബസ് ചാർജ് വർദ്ധനയാണ് പ്രധാന അജണ്ട. ഇക്കാര്യം യോഗത്തിൽ വലിയ...
Read full story
ബസ് ചാർജ് വർദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി ഡിസംബർ ഒമ്പതിന് വൈകുന്നേരം നാലിന് തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ഗതാഗതമന്ത്രി ആന്റണി രാജു ചർച്ച നടത്തും. ഇന്ധന വില വർദ്ധനവിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബസ്സുകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി...
Read full story
കോട്ടയം : 2021 നവംബര്‍ 9 ചൊവ്വാഴ്‌ചമുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ്‌ സമരം മാറ്റി വച്ചു.സമരം ഒത്തുതീര്‍പ്പാക്കാന്‍ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ സംഘടനയുമായി മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ്‌ തീരുമാനം. നാട്ടകം ഗസ്റ്റ്‌ ഹൗസില്‍ വച്ചായിരുന്നു ചര്‍ച്ചകള്‍ നടന്നത്‌. ബസ്‌ ഉടമകള്‍...
Read full story
കൊച്ചി: സ്വകാര്യ ബസുകള്‍ 2021 നവംബര്‍ 9 മുതല്‍ പണിമുടക്കുന്നു. ചാര്‍ജ്‌ വര്‍ദ്ധന ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ വിട്ടുവീഴ്‌ചയിലിലെന്ന നിലപാടിലാണ്‌ ബസുടമകള്‍. ഡീസലിന്‌ നൂറ്‌ രൂപക്കുമുകളില്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മിനിമം ചാര്‍ജ്‌ 12 രൂപയാക്കണമെന്നാണ്‌ ബസുടമകള്‍ ആവശ്യപ്പെടുന്നത്‌. ഇന്ധനവിലയില്‍ നേരിയ കുറവ്‌ വന്നിട്ടുണ്ടെങ്കിലും...
Read full story
തിരുവനന്തപുരം: സ്വകാര്യ ബസ്സുകള്‍ക്ക് ഏതു റൂട്ടിലും ഓടാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരം ഓണ്‍ലൈന്‍ ടാക്സികളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിന് നൽകിയ നിർദ്ദേശമനുസരിച്ചാണ് നടപടി. ഓണ്‍ലൈന്‍ ടാക്സി സര്‍വീസിന് മാര്‍ഗനിര്‍ദേശങ്ങള്‍ നൽകിയതിനൊപ്പമാണ് ഉത്തരവ്. ഇതിനായി അഞ്ചുവര്‍ഷത്തേക്ക് അഞ്ചുലക്ഷം രൂപയും ലൈസന്‍സ്...
Read full story