ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും 4 വിദ്യാർത്ഥിനികൾ തെറിച്ചുവീണു: സംഭവത്തിൽ ബസ്സിന്റെ ഫിറ്റ്‌നസ് റദ്ദ് ചെയ്തു

തിരൂർ: മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും തെറിച്ചുവീണ് സ്കൂൾ വിദ്യാർത്ഥിനികൾക്ക് പരിക്ക്. തിരൂരങ്ങാടി വെന്നിയൂരിൽ പൂക്കിപ്പറമ്പ് വാളക്കുളം കെ എച്ച് എം എച്ച് എസ് സ്‌കൂളിലെ നാല് വിദ്യാർത്ഥിനികൾക്കാണ് പരിക്കേറ്റത്. വെന്നിയൂർ കാപ്രാട് സ്വദേശി ചക്കംപറമ്പിൽ മുഹമ്മദ് ഷാഫിയുടെ മകൾ ഫാത്തിമ …

ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും 4 വിദ്യാർത്ഥിനികൾ തെറിച്ചുവീണു: സംഭവത്തിൽ ബസ്സിന്റെ ഫിറ്റ്‌നസ് റദ്ദ് ചെയ്തു Read More

സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് യാത്രാ ദുരിതം; യൂണിഫോം അഴിച്ചുവച്ച് യാത്രക്കാരായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന

മലപ്പുറം: സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മനസിലാക്കാന്‍ യൂണിഫോം അഴിച്ചുവച്ച് സാധാരണയാത്രക്കാരായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. മലപ്പുറം തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ യുടെ നേതൃത്വത്തിലാണ് സിനിമ സ്റ്റൈൽ പരിശോധന നടന്നത്. ഔദ്യോഗിക വേഷം അഴിച്ചു വച്ച് കുട്ടികള്‍ക്ക് ഒപ്പം ഉദ്യോഗസ്ഥര്‍ …

സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് യാത്രാ ദുരിതം; യൂണിഫോം അഴിച്ചുവച്ച് യാത്രക്കാരായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന Read More

അങ്കമാലി-കാലടി-അത്താണി മേഖലയിൽ ബസ് തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിച്ചു

അങ്കമാലി-കാലടി-അത്താണി മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് വേതന വര്‍ധന നടപ്പിലാക്കണം എന്നാ വശ്യപ്പെട്ട് പ്രൈവറ്റ് ബസ്  സംയുക്ത തൊഴിലാളി യൂണിയൻ സെപ്റ്റംബർ 19ന് പ്രഖ്യാപിച്ച  പണിമുടക്ക് പിന്‍വലിച്ചു. തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായ വേതന വർധന തൊഴിൽ ഉടമകൾ  അംഗീകരിച്ചതിനെ തുടർന്നാണിത്. …

അങ്കമാലി-കാലടി-അത്താണി മേഖലയിൽ ബസ് തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിച്ചു Read More

സ്വകാര്യ ബസിന് മുകളിൽ യാത്രക്കാരെ കയറ്റി സർവ്വീസ് നടത്തിയ സംഭവത്തിൽ നാല് ജീവനക്കാർക്കെതിരെ നടപടി

പാലക്കാട്: പാലക്കാട് നെന്മറ – വല്ലങ്ങി വേലയ്ക്ക് ശേഷം സ്വകാര്യ ബസിന് മുകളിൽ അനധികൃതമായി യാത്രക്കാരെ കയറ്റി സർവ്വീസ് നടത്തിയ സംഭവത്തിൽ നാല് ജീവനക്കാർക്കെതിരെ നടപടി. ഡ്രൈവർമാരുടെയും കണ്ടക്ടർ മാരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. …

സ്വകാര്യ ബസിന് മുകളിൽ യാത്രക്കാരെ കയറ്റി സർവ്വീസ് നടത്തിയ സംഭവത്തിൽ നാല് ജീവനക്കാർക്കെതിരെ നടപടി Read More

സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തിര നടപടി വേണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ

തൃശൂർ: സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി വേണമെന്ന ആവശ്യവുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരിൽ ചേരും. ബസ് ചാർജ് വർദ്ധനയാണ് പ്രധാന അജണ്ട. ഇക്കാര്യം യോഗത്തിൽ വലിയ …

സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തിര നടപടി വേണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ Read More

ബസ് ചാർജ് വർദ്ധന: ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി ഡിസംബർ 9ന് ചർച്ച

ബസ് ചാർജ് വർദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി ഡിസംബർ ഒമ്പതിന് വൈകുന്നേരം നാലിന് തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ഗതാഗതമന്ത്രി ആന്റണി രാജു ചർച്ച നടത്തും. ഇന്ധന വില വർദ്ധനവിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബസ്സുകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി …

ബസ് ചാർജ് വർദ്ധന: ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി ഡിസംബർ 9ന് ചർച്ച Read More

സര്‍ക്കാര്‍ നിലപാട്‌ അനുകൂലമെന്ന്‌ മനസിലാക്കിയതിനെ തുടര്‍ന്ന്‌ സ്വകാര്യ ബസ്‌ സമരം മാറ്റി വച്ചതായി ബസുടമാസംഘം

കോട്ടയം : 2021 നവംബര്‍ 9 ചൊവ്വാഴ്‌ചമുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ്‌ സമരം മാറ്റി വച്ചു.സമരം ഒത്തുതീര്‍പ്പാക്കാന്‍ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ സംഘടനയുമായി മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ്‌ തീരുമാനം. നാട്ടകം ഗസ്റ്റ്‌ ഹൗസില്‍ വച്ചായിരുന്നു ചര്‍ച്ചകള്‍ നടന്നത്‌. ബസ്‌ ഉടമകള്‍ …

സര്‍ക്കാര്‍ നിലപാട്‌ അനുകൂലമെന്ന്‌ മനസിലാക്കിയതിനെ തുടര്‍ന്ന്‌ സ്വകാര്യ ബസ്‌ സമരം മാറ്റി വച്ചതായി ബസുടമാസംഘം Read More

ചാര്‍ജ്‌ വര്‍ദ്ധന ആവശ്യപ്പെട്ട്‌ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ പണിമുടക്കുന്നു

കൊച്ചി: സ്വകാര്യ ബസുകള്‍ 2021 നവംബര്‍ 9 മുതല്‍ പണിമുടക്കുന്നു. ചാര്‍ജ്‌ വര്‍ദ്ധന ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ വിട്ടുവീഴ്‌ചയിലിലെന്ന നിലപാടിലാണ്‌ ബസുടമകള്‍. ഡീസലിന്‌ നൂറ്‌ രൂപക്കുമുകളില്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മിനിമം ചാര്‍ജ്‌ 12 രൂപയാക്കണമെന്നാണ്‌ ബസുടമകള്‍ ആവശ്യപ്പെടുന്നത്‌. ഇന്ധനവിലയില്‍ നേരിയ കുറവ്‌ വന്നിട്ടുണ്ടെങ്കിലും …

ചാര്‍ജ്‌ വര്‍ദ്ധന ആവശ്യപ്പെട്ട്‌ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ പണിമുടക്കുന്നു Read More

സ്വകാര്യ ബസ്സുകള്‍ക്ക് ഏതു റൂട്ടിലും ഓടാൻ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: സ്വകാര്യ ബസ്സുകള്‍ക്ക് ഏതു റൂട്ടിലും ഓടാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരം ഓണ്‍ലൈന്‍ ടാക്സികളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിന് നൽകിയ നിർദ്ദേശമനുസരിച്ചാണ് നടപടി. ഓണ്‍ലൈന്‍ ടാക്സി സര്‍വീസിന് മാര്‍ഗനിര്‍ദേശങ്ങള്‍ നൽകിയതിനൊപ്പമാണ് ഉത്തരവ്. ഇതിനായി അഞ്ചുവര്‍ഷത്തേക്ക് അഞ്ചുലക്ഷം രൂപയും ലൈസന്‍സ് …

സ്വകാര്യ ബസ്സുകള്‍ക്ക് ഏതു റൂട്ടിലും ഓടാൻ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ Read More