ഉയർത്തിപ്പിടിച്ച ചിത്രവുമായി സദസിൽ ഒരു കുട്ടി: മേൽവിലാസം കൂടി എഴുതി കൈമാറാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി
തിരുവനന്തപുരം: സദസിൽ തന്റെ ചിത്രവുമായി എത്തിയ കുട്ടിയോട് ചിത്രം വരച്ച പേപ്പറിൽ മേൽവിലാസം കൂടി എഴുതി കൈമാറാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പുത്തരിക്കണ്ടത്ത് ബിജെപി പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നിന്റെ കൈ വേദനിക്കും,നിനക്ക് എല്ലാ ആശിർവാദവും നൽകുന്നു ‘സദസിൽ നിന്ന് ഒരു …
ഉയർത്തിപ്പിടിച്ച ചിത്രവുമായി സദസിൽ ഒരു കുട്ടി: മേൽവിലാസം കൂടി എഴുതി കൈമാറാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി Read More