
റിപ്പോര്‍ട്ട്
നാണയം വിഴുങ്ങിയല്ല കുട്ടിയുടെ മരണമെന്ന് രാസപരിശോധനാഫലം
By ന്യൂസ് ഡെസ്ക്
•
August 21, 2020
ആലുവ: ആലുവയിൽ മൂന്നുവയസ്സുകാരൻ പൃഥ്വിരാജ് മരിച്ചത് നാണയം വിഴുങ്ങിയതുകൊണ്ടല്ല ശ്വാസംമുട്ടല്‍ കൊണ്ടാണ് എന്ന് രാസപരിശോധനാ ഫലം. ആലുവ കടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന നന്ദിനി - രാജു ദമ്പതികളുടെ ഏക മകനാണ് പൃഥ്വിരാജ്. ന്യൂമോണിയ ഗുരുതരമായതിനെ...
Read full story



