
റിപ്പോര്‍ട്ട്
കാസർകോട്: കന്നട സാക്ഷരതാ പാഠാവലി ശില്പശാല സംഘടിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
February 10, 2022
കാസർകോട്: ജില്ലയിലെ കന്നട മേഖലയിലെ പഠിതാക്കള്‍ക്ക് വേണ്ടി സാക്ഷരതാമിഷന്റെ കന്നട സാക്ഷരതാ പാഠാവലിയുടെ രണ്ടുദിവസത്തെ ശില്പശാല ജില്ലാ സാക്ഷരത മിഷന് ഓഫീസില്‍ ആരംഭിച്ചു. കന്നട മേഖലയില്‍ പൂര്‍ണ്ണമായും സാക്ഷരതാ കൈവരിക്കലാണ് ലക്ഷ്യം. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്, ജില്ലാ...
Read full story


