കൊച്ചി: ചെലവിന്‌ ആനുപാതികമായ ഫീസ്‌ മാത്രമേ ഈടാക്കാന്‍ പാടുളളുവെന്ന സര്‍ക്കാര്‍ ഉത്തരവ്‌ ഫലപ്രദമായി നടപ്പാക്കണമെന്ന്‌ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഉത്തരവ്‌ എങ്ങനെ നടപ്പാക്കുമെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കണം. അമിത ഫീസീടാക്കുന്നുവെന്ന പരാതിയും, ചെലവും വരവും സംബന്ധിച്ച സ്‌കൂളുകളുടെ രേഖകളും വിദ്യാഭ്യാസ വകുപ്പ്‌ പരിശോധിക്കുമോ എന്നറിയിക്കണമന്നും...
Read full story