ഗ​ർ​ഭി​ണി​ക്ക് പൊലീസ് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് ഗ​ർ​ഭി​ണി​​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി. നോ​ർ​ത്ത് എ​സ്എ​ച്ച്ഒ​യാ​യി​രു​ന്ന പ്ര​താ​പച​ന്ദ്ര​നെ​തി​രെ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി​ജി​പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.2024 ജൂ​ണി​ലാ​ണ് കൊ​ച്ചി സ്വ​ദേ​ശി ഷൈ​മോ​ൾ​ക്ക് മ​ർ​ദ​ന​മേ​റ്റ​ത്. പൊ​തു സ്ഥ​ല​ത്തു നി​ന്നി​രു​ന്ന യു​വാ​ക്ക​ളെപൊലീസ് മർദിക്കുന്നതിന്റെ …

ഗ​ർ​ഭി​ണി​ക്ക് പൊലീസ് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി Read More

റെയിൽവേ സ്റ്റേഷനിൽ മറകെട്ടി പ്രസവമെടുത്ത് ആർമി ഡോക്ടർ

ഝാന്‍സി : ട്രെയിന്‍ യാത്രക്കിടെ പ്രസവവേദനയെ തുടർന്ന് റെയിൽവേ സ്റ്റേഷനിലെ ഫൂട്ട് ഓവർ ബ്രിഡ്ജിൽ മറകെട്ടി പ്രസവമെടുത്ത് ആർമി ഡോക്ടർ . ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനിലാണ് ഗര്‍ഭിണിക്ക് രക്ഷകനായി 31-കാരനായ ഇന്ത്യന്‍ ആര്‍മിയിലെ ഡോക്ടറെ ത്തിയത്. ഝാന്‍സിയിലെ മിലിട്ടറി ആശുപത്രിയിലെ …

റെയിൽവേ സ്റ്റേഷനിൽ മറകെട്ടി പ്രസവമെടുത്ത് ആർമി ഡോക്ടർ Read More

ആശുപത്രി അധികൃതരുടെ അനാസ്ഥ. ജീവനറ്റ ഗര്‍ഭസ്ഥ ശിശുവിനെയും പേറി വിവിധ ആശുപത്രികള്‍ കയറിയിറങ്ങിയത്‌ നാലുദിവസം

കൊല്ലം : അധികൃതരുടെ അനാസ്ഥകാരണം ജീവനറ്റ ഗര്‍ഭസ്ഥ ശിശുവിനെയും പേറി 8 മാസം ഗര്‍ഭിണിയായ യുവതി അനുഭവിക്കേണ്ടിവന്നത്‌ തീരാവേദന. നാലുദിവസത്തിനുശേഷം കൊല്ലം ഗവ.മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ കുഞ്ഞിനെ പ്രസവിച്ചു. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ സ്‌കാന്‍ചെയ്‌തതോടെയാണ്‌ കുഞ്ഞിന്‌ അനക്കമില്ലെന്ന കണ്ടത്‌. ജീവനറ്റ കുഞ്ഞിനെ …

ആശുപത്രി അധികൃതരുടെ അനാസ്ഥ. ജീവനറ്റ ഗര്‍ഭസ്ഥ ശിശുവിനെയും പേറി വിവിധ ആശുപത്രികള്‍ കയറിയിറങ്ങിയത്‌ നാലുദിവസം Read More

ഗര്‍ഭിണി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും, ഭര്‍തൃ പിതാവും അറസ്റ്റില്‍

പാലക്കാട്‌ : പാലക്കാട്‌ മണ്ണാര്‍ക്കാട്‌ ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും, ഭര്‍തൃ പിതാവും അറസ്റ്റില്‍.തെങ്കര വെളളാരംകുന്ന്‌ സ്വദേശി മുസ്‌തഫ, പിതാവ്‌ ഹംസ എന്നിവരാണ്‌ അറസ്റ്റിലായത്‌. സ്‌ത്രീധനം ആവശ്യപ്പെട്ട്‌ ഇവര്‍ നിരന്തരം മകളെ പീഡിപ്പിച്ചിരുന്നതായി മരിച്ച റുസ്‌നിയയുടെ മാതാപിതാക്കള്‍ പോലീസില്‍ …

ഗര്‍ഭിണി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും, ഭര്‍തൃ പിതാവും അറസ്റ്റില്‍ Read More

ലക്ഷദ്വീപില്‍ നിന്നും ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഗര്‍ഭിണിയും കുഞ്ഞും മരണപ്പെട്ടു; ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പരാതി

കൊച്ചി: ലക്ഷദ്വീപില്‍ നിന്നും ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഗര്‍ഭിണിയും കുഞ്ഞും മരണപ്പെട്ടു. 10/07/21 ശനിയാഴ്ചയാണ് സംഭവം. ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയെ നേരിട്ട് കൊച്ചിയില്‍ എത്താന്‍ കഴിയാതെ വന്നത് ആരോഗ്യനില വഷളാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 06/07/21 ചൊവ്വാഴ്ച ഇവരുടെ …

ലക്ഷദ്വീപില്‍ നിന്നും ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഗര്‍ഭിണിയും കുഞ്ഞും മരണപ്പെട്ടു; ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പരാതി Read More

ഗര്‍ഭിണിയായ യുവതി കോവിഡ് ബാധിച്ച് മരിച്ചു

കണ്ണൂര്‍: ഗര്‍ഭിണിയായ യുവതി കോവിഡ് ബാധിച്ച് ചികിത്സക്കിടെ മരണമടഞ്ഞു. കണ്ണൂര്‍ ചേലേരി വൈദ്യര്‍ കണ്ടിക്കുസമീപം കോമളവല്ലി(45) ആണ് മരിച്ചത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. പരേതനായ കണ്ണന്‍-പാറു ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: ഷാജി . സഹോദരങ്ങള്‍: …

ഗര്‍ഭിണിയായ യുവതി കോവിഡ് ബാധിച്ച് മരിച്ചു Read More

ആശുപത്രികള്‍ പ്രവേശനം നല്‍കിയില്ല, നാലാമത്തെ ആശുപത്രിയിലേക്കുള്ള യാത്രയില്‍ ഗര്‍ഭിണി ഓട്ടോറിക്ഷയില്‍ മരിച്ചു

മുംബൈ: ആശുപത്രികള്‍ പ്രവേശനം നല്‍കിയില്ല, നാലാമത്തെ ആശുപത്രിയിലേക്കുള്ള യാത്രയില്‍ ഗര്‍ഭിണി ഓട്ടോറിക്ഷയില്‍ മരിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് ആശുപത്രികളിലാണ് 22 കാരിയായ മേഹക് ഖാനെയും കൂട്ടി ബന്ധുക്കള്‍ കയറിയിറങ്ങിയത്. എന്നാല്‍, യുവതിയെ പരിശോധിക്കാനോ പ്രവേശിപ്പിക്കാനോ ഇവര്‍ …

ആശുപത്രികള്‍ പ്രവേശനം നല്‍കിയില്ല, നാലാമത്തെ ആശുപത്രിയിലേക്കുള്ള യാത്രയില്‍ ഗര്‍ഭിണി ഓട്ടോറിക്ഷയില്‍ മരിച്ചു Read More