സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ​​​​രാഷ്ട്രീയ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ടി പി​​​​ആ​​​​ർ​​​​ഡിയെ ഉപയോ​ഗിക്കുന്നു : കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ സ​​​​ണ്ണി ജോ​​​​സ​​​​ഫ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ​​​​ബ്ലിക് റി​​​​ലേ​​​​ഷ​​​​ൻ​​​​സ് വ​​​​കു​​​​പ്പ് ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​കു​​​​തി​​​​പ്പ​​​​ണം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ക​​​​ള്ളം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​ന്ന് കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ സ​​​​ണ്ണി ജോ​​​​സ​​​​ഫ് . സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ ​​​​രാഷ്ട്രീയ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ടി പി​​​​ആ​​​​ർ​​​​ഡിയെ ഉപയോഗിച്ചെന്നും ഇ​​​​തി​​​​നെ കോ​​​​ണ്‍​ഗ്ര​​​​സ് നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി നേ​​​​രി​​​​ടുമെന്നും സ​​​​ണ്ണി ജോ​​​​സ​​​​ഫ് പറഞ്ഞു.

സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ​​​​രാഷ്ട്രീയ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ടി പി​​​​ആ​​​​ർ​​​​ഡിയെ ഉപയോ​ഗിക്കുന്നു : കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ സ​​​​ണ്ണി ജോ​​​​സ​​​​ഫ് Read More

പി.ആര്‍.ഡിയും മാധ്യമവിഭാഗവും മീഡിയാ സെക്രട്ടറിയേയുമെല്ലാം പിരിച്ചുവിടട്ടേയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം: ദേവകുമാറിന്റെ മകന്‍ പറഞ്ഞിട്ടാണോ മുഖ്യമന്ത്രി ഇന്റര്‍വ്യൂ കൊടുക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. അങ്ങനെയെങ്കില്‍ പി.ആര്‍.ഡിയും മാധ്യമവിഭാഗവും മീഡിയാ സെക്രട്ടറിയേയുമെല്ലാം പിരിച്ചുവിടട്ടേയെന്നും സതീശൻ പറഞ്ഞു. ഒക്ടോബർ 3ന് നടന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. കൈസൺ എന്ന ഏജന്‍സിക്കെതിരായും കേസെടുക്കാന്‍ മുഖ്യമന്ത്രിക്ക് …

പി.ആര്‍.ഡിയും മാധ്യമവിഭാഗവും മീഡിയാ സെക്രട്ടറിയേയുമെല്ലാം പിരിച്ചുവിടട്ടേയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ Read More

പിആര്‍ഡിയില്‍ പിന്‍വാതില്‍ നിയമന നീക്കം : മുഖ്യമന്ത്രി റിപ്പോര്‍ട്ട്‌ തേടി

തിരുവനന്തപുരം ; യോഗ്യതാ മാനദണ്ഡങ്ങള്‍ അ്‌ട്ടിമറിച്ച്‌ പിആര്‍ഡിയിലെതന്നെ ലാസ്റ്റ്‌ഗ്രേഡ്‌ ജീവനക്കാരെ ഇന്‍ഫര്‍മേഷന്‍ ഓഫീസറാക്കാനുളള നീക്കം വന്‍ വിവാദമായി . ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇത്‌ സംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ തേടി .എന്നാല്‍ സ്‌പെഷല്‍ റൂള്‍ പരിഷ്‌ക്കരണത്തിനുളള കരട്‌ തയ്യാറാക്കുക മാത്രമാണ്‌ ചെയ്‌തിട്ടുളളതെന്നാണ്‌ പിആര്‍ഡിയുടെ …

പിആര്‍ഡിയില്‍ പിന്‍വാതില്‍ നിയമന നീക്കം : മുഖ്യമന്ത്രി റിപ്പോര്‍ട്ട്‌ തേടി Read More

എസ്. ഹരികിഷോര്‍ പി.ആര്‍.ഡി ഡയറക്ടറായി ചുമതലയേറ്റു

തിരുവനന്തപുരം : എസ്. ഹരികിഷോര്‍ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു. നിലവില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്. കെ.എസ്.ഐ. ഡി.സി എം.ഡി, പത്തനംതിട്ട ജില്ല കളക്ടര്‍, ടൂറിസം ഡയറക്ടര്‍, എസ്.സി/എസ്.ടി ഡയറക്ടര്‍, മാനന്തവാടി, ചെങ്ങന്നൂര്‍ സബ് കളക്ടര്‍ എന്നീ ചുമതലകള്‍ …

എസ്. ഹരികിഷോര്‍ പി.ആര്‍.ഡി ഡയറക്ടറായി ചുമതലയേറ്റു Read More