തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ​​​​ബ്ലിക് റി​​​​ലേ​​​​ഷ​​​​ൻ​​​​സ് വ​​​​കു​​​​പ്പ് ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​കു​​​​തി​​​​പ്പ​​​​ണം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ക​​​​ള്ളം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​ന്ന് കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ സ​​​​ണ്ണി ജോ​​​​സ​​​​ഫ് . സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ ​​​​രാഷ്ട്രീയ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ടി പി​​​​ആ​​​​ർ​​​​ഡിയെ ഉപയോഗിച്ചെന്നും ഇ​​​​തി​​​​നെ കോ​​​​ണ്‍​ഗ്ര​​​​സ് നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി നേ​​​​രി​​​​ടുമെന്നും സ​​​​ണ്ണി ജോ​​​​സ​​​​ഫ് പറഞ്ഞു.
Read full story
തിരുവനന്തപുരം: ദേവകുമാറിന്റെ മകന്‍ പറഞ്ഞിട്ടാണോ മുഖ്യമന്ത്രി ഇന്റര്‍വ്യൂ കൊടുക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. അങ്ങനെയെങ്കില്‍ പി.ആര്‍.ഡിയും മാധ്യമവിഭാഗവും മീഡിയാ സെക്രട്ടറിയേയുമെല്ലാം പിരിച്ചുവിടട്ടേയെന്നും സതീശൻ പറഞ്ഞു. ഒക്ടോബർ 3ന് നടന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. കൈസൺ എന്ന ഏജന്‍സിക്കെതിരായും കേസെടുക്കാന്‍ മുഖ്യമന്ത്രിക്ക്...
Read full story
തിരുവനന്തപുരം ; യോഗ്യതാ മാനദണ്ഡങ്ങള്‍ അ്‌ട്ടിമറിച്ച്‌ പിആര്‍ഡിയിലെതന്നെ ലാസ്റ്റ്‌ഗ്രേഡ്‌ ജീവനക്കാരെ ഇന്‍ഫര്‍മേഷന്‍ ഓഫീസറാക്കാനുളള നീക്കം വന്‍ വിവാദമായി . ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇത്‌ സംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ തേടി .എന്നാല്‍ സ്‌പെഷല്‍ റൂള്‍ പരിഷ്‌ക്കരണത്തിനുളള കരട്‌ തയ്യാറാക്കുക മാത്രമാണ്‌ ചെയ്‌തിട്ടുളളതെന്നാണ്‌ പിആര്‍ഡിയുടെ...
Read full story
എസ്. ഹരികിഷോര്‍ പി.ആര്‍.ഡി ഡയറക്ടറായി ചുമതലയേറ്റു
റിപ്പോര്‍ട്ട്

എസ്. ഹരികിഷോര്‍ പി.ആര്‍.ഡി ഡയറക്ടറായി ചുമതലയേറ്റു

By ന്യൂസ് ഡെസ്ക് September 23, 2020
തിരുവനന്തപുരം : എസ്. ഹരികിഷോര്‍ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു. നിലവില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്. കെ.എസ്.ഐ. ഡി.സി എം.ഡി, പത്തനംതിട്ട ജില്ല കളക്ടര്‍, ടൂറിസം ഡയറക്ടര്‍, എസ്.സി/എസ്.ടി ഡയറക്ടര്‍, മാനന്തവാടി, ചെങ്ങന്നൂര്‍ സബ് കളക്ടര്‍ എന്നീ ചുമതലകള്‍...
Read full story