ഒന്നേ കാല്‍ കിലോ എം ഡി എം എയുമായി നാലുപേര്‍ പോലീസ് പിടിയില്‍

തിരുവനന്തപുരം | ഈത്തപ്പഴ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു കടത്തിയ ഒന്നേ കാല്‍ കിലോ എം ഡി എം എയുമായി നാലുപേര്‍ തിരുവനന്തപുരം കല്ലമ്പലത്ത് പോലീസ് പിടിയിലായി. . ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളില്‍ കറുത്ത കവറില്‍ ആക്കി വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന നാല് കോടിക്ക് മുകളില്‍ …

ഒന്നേ കാല്‍ കിലോ എം ഡി എം എയുമായി നാലുപേര്‍ പോലീസ് പിടിയില്‍ Read More

ബ്ലേഡ് പലിശക്കാരനായ സന്തോഷിന്റെ ഭീഷണിയെ തുടർന്നാണ് പ്രവീൺ ജീവനൊടുക്കിയതെന്ന് ആരോപണം

പാലക്കാട്: പറളിയിലെ യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ബ്ലേഡ് പലിശക്കാരനായ യുവമോർച്ച നേതാവിനെ പിടികൂടാതെ പൊലീസ്. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് വാദം. കിണാവല്ലൂർ സ്വദേശിയും യുവമോർച്ച പ്രാദേശിക നേതാവുമാണ് പ്രതിയായ സന്തോഷ്. ബ്ലേഡ് പലിശക്കാരൻ കൂടിയായ സന്തോഷിന്റെ ഭീഷണിയെ തുടർന്നാണ് 29 …

ബ്ലേഡ് പലിശക്കാരനായ സന്തോഷിന്റെ ഭീഷണിയെ തുടർന്നാണ് പ്രവീൺ ജീവനൊടുക്കിയതെന്ന് ആരോപണം Read More

കാട്ടാക്കട സ്വദേശി ഗായത്രിയെകൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ കുറ്റപത്രം നൽകി. കാട്ടാക്കട സ്വദേശി ഗായത്രിയെയാണ് കൊലപ്പെടുത്തിയത്. പ്രതി പ്രവീണിനെതിരെയാണ് കുറ്റപത്രം. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ഷാജിയാണ് കുറ്റപത്രം നൽകിയത്. ജോലി സ്ഥലം മാറ്റം കിട്ടി തമിഴ്നാട്ടിലേക്ക് …

കാട്ടാക്കട സ്വദേശി ഗായത്രിയെകൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു Read More

പോലീസിനെ ഭയന്ന് കായലില്‍ ചാടിയ യുവാവ് മരിച്ചു

അഞ്ചാലുംമൂട്: പോലീസിനെ കണ്ട് ഭയന്ന് കായലില്‍ ചാടിയ യുവാവിനെ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ കൊല്ലം ബൈപാസിലെ നീരാവില്‍ പാലത്തിന് താഴെ യുവാക്കള്‍ ചീട്ടുകളിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ കണ്ട് കടവൂര്‍ സ്വദേശിയായ പ്രവീണ്‍ ആണ് കായലില്‍ ചാടിയത്. …

പോലീസിനെ ഭയന്ന് കായലില്‍ ചാടിയ യുവാവ് മരിച്ചു Read More

വിദ്യാർത്ഥിനിയ്ക്ക് മുമ്പിൽ നഗ്​നത പ്രദര്‍ശനം നടത്തിയ പ്രതി ഒരു വർഷത്തിന് ശേഷം പിടിയിൽ

കിളിമാനൂര്‍: സ്കൂള്‍ വിദ്യാര്‍ഥിനിക്ക്​ മുന്നില്‍ നഗ്​നത പ്രദര്‍ശനം നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി ഒരുവര്‍ഷത്തിന് ശേഷം പിടിയിൽ. വഞ്ചിയൂര്‍ പുതിയതടം കൃഷ്ണഭവനില്‍ നിന്ന്​ വെമ്പായം കൊഞ്ചിറ നരിക്കല്‍ ജങ്​ഷന് സമീപം തോട്ടിങ്കരവീട്ടില്‍ താമസിക്കുന്ന ഗോപകുമാറിനെ(37)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോത്തന്‍കോട് ആണ്ടൂര്‍ക്കോണം …

വിദ്യാർത്ഥിനിയ്ക്ക് മുമ്പിൽ നഗ്​നത പ്രദര്‍ശനം നടത്തിയ പ്രതി ഒരു വർഷത്തിന് ശേഷം പിടിയിൽ Read More

ബാഗില്‍ വെടിയുണ്ടയുമായി സൈനീകന്‍ പിടിയിലായി

കൊച്ചി: ബാഗില്‍ വെടിയുണ്ടയുമായി സൈനീകന്‍ പിടിയിലായി. മദ്രാസ് റെജിമെന്റിലെ ഹവില്‍ദാറായ കൊല്ലം സ്വദേശി പ്രവീണാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായത്. കാശ്മീരില്‍ നിന്നും പഞ്ചാബിലേക്ക് സ്ഥലം മാറ്റപ്പെട്ട ഇദ്ദേഹം നാട്ടില്‍ നി‌ന്നും ലീവ് കഴിഞ്ഞ് ഡ്യൂട്ടിക്കായി പോകുമ്പോഴാണ് പിടിയിലാവുന്നത്. വിമാനത്താവളത്തില്‍ പ്രവീണിന്റെ ബാഗേജ് …

ബാഗില്‍ വെടിയുണ്ടയുമായി സൈനീകന്‍ പിടിയിലായി Read More

യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ചെറുവത്തൂര്‍: യുവാവിനെ ട്രെയില്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം പാലായിലെ കെ.പി.അബുവിന്‍റെ മകന്‍ പ്രവീണ്‍(32)ആണ് മരിച്ചത്. ചെറുവത്തൂരിലെ ഹാര്‍ഡ് വെയര്‍ കടയിലെ ജീവനക്കാരനാണ് പ്രവീണ്‍. രാവിലെ വീട്ടില്‍ നിന്ന് കടയിലേക്ക് പുറപ്പെട്ടതായിരുന്നു പ്രവീണ്‍. ഏറെ വൈകിയിട്ടും കാണാഞ്ഞതിനെ തുടര്‍ന്ന് കൂടെ ജോലി …

യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ Read More

തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കുമ്മനം

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് പരാതിയിൽ തനിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് തന്നെ കേസിലെ പ്രതിയാക്കിയത്. സി പി …

തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കുമ്മനം Read More