തിരുവനന്തപുരം | ഈത്തപ്പഴ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു കടത്തിയ ഒന്നേ കാല്‍ കിലോ എം ഡി എം എയുമായി നാലുപേര്‍ തിരുവനന്തപുരം കല്ലമ്പലത്ത് പോലീസ് പിടിയിലായി. . ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളില്‍ കറുത്ത കവറില്‍ ആക്കി വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന നാല് കോടിക്ക് മുകളില്‍...
Read full story
പാലക്കാട്: പറളിയിലെ യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ബ്ലേഡ് പലിശക്കാരനായ യുവമോർച്ച നേതാവിനെ പിടികൂടാതെ പൊലീസ്. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് വാദം. കിണാവല്ലൂർ സ്വദേശിയും യുവമോർച്ച പ്രാദേശിക നേതാവുമാണ് പ്രതിയായ സന്തോഷ്. ബ്ലേഡ് പലിശക്കാരൻ കൂടിയായ സന്തോഷിന്റെ ഭീഷണിയെ തുടർന്നാണ് 29...
Read full story
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ കുറ്റപത്രം നൽകി. കാട്ടാക്കട സ്വദേശി ഗായത്രിയെയാണ് കൊലപ്പെടുത്തിയത്. പ്രതി പ്രവീണിനെതിരെയാണ് കുറ്റപത്രം. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ഷാജിയാണ് കുറ്റപത്രം നൽകിയത്. ജോലി സ്ഥലം മാറ്റം കിട്ടി തമിഴ്നാട്ടിലേക്ക്...
Read full story
പോലീസിനെ ഭയന്ന് കായലില്‍ ചാടിയ യുവാവ് മരിച്ചു
റിപ്പോര്‍ട്ട്

പോലീസിനെ ഭയന്ന് കായലില്‍ ചാടിയ യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് May 14, 2021
അഞ്ചാലുംമൂട്: പോലീസിനെ കണ്ട് ഭയന്ന് കായലില്‍ ചാടിയ യുവാവിനെ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ കൊല്ലം ബൈപാസിലെ നീരാവില്‍ പാലത്തിന് താഴെ യുവാക്കള്‍ ചീട്ടുകളിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ കണ്ട് കടവൂര്‍ സ്വദേശിയായ പ്രവീണ്‍ ആണ് കായലില്‍ ചാടിയത്....
Read full story
കിളിമാനൂര്‍: സ്കൂള്‍ വിദ്യാര്‍ഥിനിക്ക്​ മുന്നില്‍ നഗ്​നത പ്രദര്‍ശനം നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി ഒരുവര്‍ഷത്തിന് ശേഷം പിടിയിൽ. വഞ്ചിയൂര്‍ പുതിയതടം കൃഷ്ണഭവനില്‍ നിന്ന്​ വെമ്പായം കൊഞ്ചിറ നരിക്കല്‍ ജങ്​ഷന് സമീപം തോട്ടിങ്കരവീട്ടില്‍ താമസിക്കുന്ന ഗോപകുമാറിനെ(37)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോത്തന്‍കോട് ആണ്ടൂര്‍ക്കോണം...
Read full story
ബാഗില്‍ വെടിയുണ്ടയുമായി സൈനീകന്‍ പിടിയിലായി
റിപ്പോര്‍ട്ട്

ബാഗില്‍ വെടിയുണ്ടയുമായി സൈനീകന്‍ പിടിയിലായി

By ന്യൂസ് ഡെസ്ക് December 23, 2020
കൊച്ചി: ബാഗില്‍ വെടിയുണ്ടയുമായി സൈനീകന്‍ പിടിയിലായി. മദ്രാസ് റെജിമെന്റിലെ ഹവില്‍ദാറായ കൊല്ലം സ്വദേശി പ്രവീണാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായത്. കാശ്മീരില്‍ നിന്നും പഞ്ചാബിലേക്ക് സ്ഥലം മാറ്റപ്പെട്ട ഇദ്ദേഹം നാട്ടില്‍ നി‌ന്നും ലീവ് കഴിഞ്ഞ് ഡ്യൂട്ടിക്കായി പോകുമ്പോഴാണ് പിടിയിലാവുന്നത്. വിമാനത്താവളത്തില്‍ പ്രവീണിന്റെ ബാഗേജ്...
Read full story
യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
റിപ്പോര്‍ട്ട്

യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് October 29, 2020
ചെറുവത്തൂര്‍: യുവാവിനെ ട്രെയില്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം പാലായിലെ കെ.പി.അബുവിന്‍റെ മകന്‍ പ്രവീണ്‍(32)ആണ് മരിച്ചത്. ചെറുവത്തൂരിലെ ഹാര്‍ഡ് വെയര്‍ കടയിലെ ജീവനക്കാരനാണ് പ്രവീണ്‍. രാവിലെ വീട്ടില്‍ നിന്ന് കടയിലേക്ക് പുറപ്പെട്ടതായിരുന്നു പ്രവീണ്‍. ഏറെ വൈകിയിട്ടും കാണാഞ്ഞതിനെ തുടര്‍ന്ന് കൂടെ ജോലി...
Read full story
തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കുമ്മനം
റിപ്പോര്‍ട്ട്

തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കുമ്മനം

By ന്യൂസ് ഡെസ്ക് October 22, 2020
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് പരാതിയിൽ തനിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് തന്നെ കേസിലെ പ്രതിയാക്കിയത്. സി പി...
Read full story