മാഡ്രിഡ്: പ്രതിഛായ വര്‍ധിപ്പിക്കാന്‍ പി.ആര്‍. കമ്പനിയെ ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തിയെന്ന കേസില്‍ സ്പാനിഷ് ഫുട്ബോള്‍ ബാഴ്സലോണയുടെ മുന്‍ പ്രസിഡന്റ് ജോസഫ് ബര്‍തോമി അറസ്റ്റില്‍. ഒപ്പം ലയണല്‍ മെസ്സി അടക്കമുള്ള പ്രധാന താരങ്ങള്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങള്‍...
Read full story