ര​ണ്ട് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫെബ്രുവരി 7 ന് മ​ലേ​ഷ്യ​യി​ലെ​ത്തും

ക്വാ​ലാ​ലം​പു​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ട് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഫെബ്രുവരി 7 ന് മ​ലേ​ഷ്യ​യി​ലെ​ത്തും. മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വ​ർ ഇ​ബ്രാ​ഹി​മി​ന്‍റെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ഈ ​സ​ന്ദ​ർ​ശ​നം. ഇ​ന്ത്യ​യും മ​ലേ​ഷ്യ​യും ത​മ്മി​ലു​ള്ള ‘പ​ങ്കാ​ളി​ത്തം’ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ക​യാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. വ്യാ​പാ​രം, സാ​മ്പ​ത്തി​കം, …

ര​ണ്ട് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫെബ്രുവരി 7 ന് മ​ലേ​ഷ്യ​യി​ലെ​ത്തും Read More

റഷ്യയുടെ കിഴക്കൻ മേഖലയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം

മോസ്കോ | റഷ്യയുടെ കിഴക്കൻ മേഖലയിലെ കാംചത്ക തീരത്തിന് സമീപം 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ഇതേ തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസിന്റെ (GFZ) കണക്കുകൾ പ്രകാരം, …

റഷ്യയുടെ കിഴക്കൻ മേഖലയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം Read More

കുവൈത്തിന് നന്ദി അറിയിച്ച്‌ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ

കുവൈത്ത് സിറ്റി: കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന്, രാജ്യത്തിന് ലഭിച്ച പിന്തുണയ്ക്ക് കുവൈത്തിന് നന്ദി അറിയിച്ച്‌ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ‘കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്യയുമായി സംസാരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിൻ്റെ …

കുവൈത്തിന് നന്ദി അറിയിച്ച്‌ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ Read More

സാങ്കേതിക വെല്ലുവിളികള്‍ നേരിടാൻ കേരളത്തിലെ സഹകരണ പ്രസ്ഥാനം ശക്തമാണെന്നു മന്ത്രി പി.രാജീവ്

തിരുവനന്തപുരം : കേരളത്തിലെ സഹകരണ മേഖല ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്നു വ്യത്യസ്തമായി ഏറെ ക്രിയാത്മക സംഭാവന നല്‍കിയിട്ടുള്ള സംവിധാനമാണെന്ന് മന്ത്രി പി.രാജീവ്. പുതിയ കാലത്തെ സാങ്കേതിക വെല്ലുവിളികള്‍ നേരിടാൻ കേരളത്തിലെ സഹകരണ പ്രസ്ഥാനം ശക്തമാണെന്നും ഇപ്പോള്‍ പുതിയ കാലത്തിന്റെ പല വെല്ലുവിളികളെയും …

സാങ്കേതിക വെല്ലുവിളികള്‍ നേരിടാൻ കേരളത്തിലെ സഹകരണ പ്രസ്ഥാനം ശക്തമാണെന്നു മന്ത്രി പി.രാജീവ് Read More

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരാക്കി മാറ്റിയ നിയമമാണ് വിവരാവകാശ നിയമം : വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം.

കോഴിക്കോട്: അമ്മ സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുന്ന പോലെയാവണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവരാവകാശ നിയമത്തെ പരിപാലിക്കേണ്ടതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരാക്കി മാറ്റിയ നിയമമാണ് വിവരാവകാശ നിയമം. അഴിമതിയെ വലിയ തോതില്‍ …

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരാക്കി മാറ്റിയ നിയമമാണ് വിവരാവകാശ നിയമം : വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം. Read More

ജീവിതത്തില്‍ കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുവാ൯ ശ്രമിക്കണമെന്ന് മമ്മുട്ടി

കൊച്ചി: കൂടെ മത്സരിക്കുന്നവരാരും മോശക്കാരല്ലെന്ന് തിരിച്ചറിയണമെന്ന് കുട്ടികളെ ഓര്‍പ്പെടുത്തി മമ്മുട്ടി. കൂടെ ഓടാന്‍ ഒരാളുണ്ടാകുമ്പോള്‍ മാത്രമാണ് മത്സരമുണ്ടാകുക. മത്സരത്തില്‍ ഒരാള്‍ക്ക് മാത്രമേ വിജയിക്കാനാകൂ. കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി കാണരുതെന്നും മമ്മൂട്ടി പറഞ്ഞു . 2024 നവംബർ 4ന് കൊച്ചിയിൽ ആരംഭിച്ച …

ജീവിതത്തില്‍ കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുവാ൯ ശ്രമിക്കണമെന്ന് മമ്മുട്ടി Read More

കേരളത്തിലെ സംരംഭകർക്കു സർക്കാർ നയങ്ങളിലും സംവിധാനത്തിലും വിശ്വാസമെന്ന് വ്യവസായമന്ത്രി പി.രാജീവ്

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വളർച്ചയ്ക്കു കാരണം സംരംഭകർക്കു സർക്കാർ നയങ്ങളിലും സംവിധാനത്തിലുമുള്ള വിശ്വാസമാണെന്ന് വ്യവസായമന്ത്രി പി.രാജീവ് .ഇൻവെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025 നു മുന്നോടിയായി മാലിന്യ നിർമാർജനം, പുനരുപയോഗം, ഹരിത സംരംഭകത്വം എന്നിവയെക്കുറിച്ച്‌ കേരള സ്റ്റേറ്റ് ഇൻസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോർപറേഷൻ …

കേരളത്തിലെ സംരംഭകർക്കു സർക്കാർ നയങ്ങളിലും സംവിധാനത്തിലും വിശ്വാസമെന്ന് വ്യവസായമന്ത്രി പി.രാജീവ് Read More